ഇന്ന് നമ്മൾ എവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് സാധാരണ നമ്മൾ പല ബന്ധത്തെ കുറിച്ച് പലരീതിയിലുള്ള ടിപ്സ് കാര്യങ്ങൾ അല്ലെങ്കിൽ പല രീതിയിൽ ഉള്ള വീഡിയോസ് എല്ലാം നമ്മൾ കാണാറുണ്ട് കേൾക്കാറുണ്ട് ഹെൽത്ത് റിലേറ്റഡ് ആയിട്ടുള്ള ടിപ്സും മറ്റും വീഡിയോസ് ആയിട്ടും അല്ലെങ്കിൽ ആരോഗ്യമാസികകളിലൊക്കെ ആയിട്ട് നമ്മൾ കേൾക്കാറുണ്ട് അങ്ങനെ പല രീതിയിൽ നമ്മൾ ഈ മലബന്ധമായി റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളെല്ലാം നമ്മളിലേക്ക് എത്താറുണ്ട്. ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് ഉള്ള കാര്യങ്ങൾ ആണ് അതായത് എന്താണ് ഇത് മലബന്ധം എന്നു പറയുന്നത്. ഈ മലബന്ധം എന്ന് പറയുമ്പോൾ അത് മലബന്ധത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.
എന്തൊക്കെ ആയിരിക്കും ഇതിൻറെ കാരണങ്ങൾ എന്നതിനെക്കുറിച്ചും അത് മാത്രമല്ല അതല്ലാതെ ഈ മലം എന്താണ് എന്തൊക്കെ രീതിയിലുള്ളവ ആണ് എന്തൊക്കെയാണ് അതിന്റെ നിറങ്ങൾ, കാരണം മലബന്ധം എന്ന് പറയുമ്പോൾ ഇപ്പോൾ ഇവിടെ തന്നെ പേഷ്യൻസ് ഒക്കെ വന്ന് പറയുന്നത് എനിക്ക് മലബന്ധം ആണ് ഒന്ന് രണ്ട് ദിവസമായിട്ട് പോകുന്നില്ല എനിക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വരാറുള്ളതാണ് എന്നൊക്കെ പറയുന്നവരുണ്ട് അതുപോലെ മലം മുറുകുന്നു. എനിക്ക് ടോയ്ലറ്റിൽ ഇരിക്കുമ്പോൾ ഒരുപാട് സ്ട്രെയിൻ കൊടുക്കേണ്ടി വരുന്നു ഒരുപാട് പ്രഷർ കൊടുക്കേണ്ടിവരുന്നു മോഷൻ പോകാൻ വേണ്ടിയിട്ട് ഇനി പോയിക്കഴിഞ്ഞാലും എനിക്ക് പോയില്ല എന്ന ഒരു ഫീലാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.