ഇന്ന് നമ്മളെ ഒരുപാട് പേരെ അലട്ടിരിക്കുന്ന ഫിഷർ എന്ന രോഗത്തിന് മാറ്റാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ ഇരുന്നു ചെയ്യാവുന്ന 10 കാര്യങ്ങൾ ആയിട്ട് അവ നിർദ്ദേശിക്കാൻ വേണ്ടി ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. പലർക്കും ഇതുപോലെ മൂലക്കുരുവോ അല്ലെങ്കിൽ ഫിഷറോ വന്ന് കഴിഞ്ഞു കഴിഞ്ഞാൽ അത് ഡോക്ടറോട് പറയുവാനും ഡോക്ടർ പരിശോധന നടത്തുവാൻ ഒക്കെ വളരെ മടിയുള്ള ഒരു കാര്യമാണ് അതുകൊണ്ടുതന്നെ പലരും ഇൻറർനെറ്റിൽ കണ്ടുവരുന്ന പല പൊട്ടത്തരങ്ങളിലും പോയി ചെന്ന് ചാടിക്കൊടുക്കുകയാണ് ചെയ്യാറ്. അങ്ങനെ ഒരു കാര്യം ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി നിങ്ങൾക്ക് ഫിഷർ എന്ന രോഗത്തെ നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് പരിഹാരം ചെയ്യാൻ വേണ്ടിയിട്ടുള്ള ഏതാനും കുറച്ചു കാര്യങ്ങൾ നിങ്ങളുമായി സംവന്ധിക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത്.
നമ്മുടെ നാട്ടിൽ ഫിഷർ എന്ന രോഗം അത് അല്ലെങ്കിൽ നമ്മുടെ മലദ്വാരത്തിന്റെ അവസാന ഭാഗത്ത് പൊട്ടലും വേദനയും ബ്ലീഡിങ്ങും അതുമൂലം മലബന്ധവും എല്ലാം ഉണ്ടാക്കുന്ന ഈ രോഗം വളരെയേറെ വ്യാപിക്കുന്നുണ്ട്. പലരും ഈ രോഗത്തെയും പൈൽസ് എന്നാണ് പറയുന്നത് ആളുകൾക്ക് ഇതും പൈൽസും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നത് അറിവില്ല. എന്നിട്ട് ഇത് പൈൽസ് ആണ് എന്ന് തന്നെ കരുതി ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ പേടിച്ച് ഇരിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിട്ട് കാണുക.