സെക്സിനു മുമ്പ് സ്ത്രീകൾ ചെയ്യേണ്ടത് എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം ഇണയെ ആകർഷിക്കാൻ വേണ്ടി ആണ് എല്ലാ ജീവജാലങ്ങളും സെക്സ് അപ്പീൽ നൽകിയിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളിലും അതായത് പീലി വിടർത്തി നിൽക്കുന്ന മയിലിന് മുതൽ മനുഷ്യന് വരെ ഉള്ള ഒന്ന് ആണ് ലൈംഗിക അഭിനിവേശം എന്ന് പറയുന്നത്. എന്നാൽ അത് വളരെ കൃത്യമായും അതുപോലെതന്നെ വൃത്തിയോടും കൂടെ വേണം നമ്മൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി. അല്ലെങ്കിൽ ഇത് നമ്മുടെ പങ്കാളിയിൽ പൂർണ്ണ അസംതൃപ്തി ആണ് ഉണ്ടാക്കുക എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പലപ്പോഴും പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ ആണ് ഈ വൃത്തിയുടെ കാര്യത്തിൽ കൂടുതലായി ശ്രദ്ധ നൽകേണ്ടത്. എന്താണ് ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം. ഒന്നാമത്തേത് വായനാറ്റം.
വായനാറ്റം ആരും സഹിക്കാതെ ഒരു കാര്യം തന്നെയാണ്. നിങ്ങൾക്ക് വേണ്ടിയുള്ള ചുംബനവുമായി പങ്കാളി കാത്തുനിൽക്കുമ്പോൾ അത് നിങ്ങളുടെ വായ്നാറ്റം മൂലം ഇല്ലാതാകുന്നതിനെ കുറിച്ച് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. അതുകൊണ്ട് എപ്പോഴും അതായത് രണ്ടുനേരവും എപ്പോഴും വായ ബ്രഷ് ചെയ്യാൻ വേണ്ടി നിങ്ങൾ കൂടുതലായിട്ട് ശ്രദ്ധിക്കണം. വിയർപ്പിന്റെ ദുർഗന്ധം എന്ന് പറയുന്നത് പലപ്പോഴും ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്ന് തന്നെ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.