ഒറിജിനൽ വെർജിൻ കോക്കനട്ട് ഓയിൽ നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം?

ഇന്ന് നമ്മൾ ചെയ്യാൻ വേണ്ടി പോകുന്നത് ഒരു വെർജിൻ കോക്കനട്ട് ഓയിലിന്റെ അതായത് നമ്മൾ വെന്ത വെളിച്ചെണ്ണ എന്നൊക്കെ പറയില്ലേ അതിൻറെ ഒരു റെസിപ്പി ആണ് ചെയ്യുന്നത് അപ്പോൾ അതിനുവേണ്ടി ഞാൻ ഇവിടെ ഒരു നാല് നാളികേരം എടുത്ത് വച്ചിട്ടുണ്ട്. അപ്പോൾ ഇതിനുവേണ്ടി വേണ്ടത് ഉണങ്ങിയ നാളികേരം ഒന്നും അല്ല കേട്ടോ നല്ല പച്ച നാളികേരം എന്നൊക്കെ നമ്മൾ പറയില്ലേ അതാണ് ഇതിനുവേണ്ടി വേണ്ടത് അപ്പോൾ നമ്മൾ അങ്ങനെ നല്ല പച്ച നാളിക എടുത്ത് അത് ഉടച്ച് ചിരകി ശരിയാക്കിയിട്ട് ഇവിടെ വെച്ചിട്ടുണ്ട്. നാല് നാളികേരത്തിൽ നിന്നാണ് നമ്മൾ പാല് പിഴിഞ്ഞ് ഇവിടെ വെർജിൻ കോക്കനട്ട് ഓയിൽ തയ്യാറാക്കാൻ വേണ്ടി പോകുന്നത്.

അപ്പോൾ പാല് പിരിയാൻ വേണ്ടി എളുപ്പത്തിന് വേണ്ടിയിട്ട് നമുക്ക് ഈ നാല് കരം ആദ്യം മിക്സിയിൽ ഇട്ടിട്ട് ഒന്ന് അരച്ചെടുക്കണം. അപ്പോൾ അതിനു വേണ്ടി നമ്മൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ നല്ല പാല ഉള്ള നാളികേരം വേണം നമ്മൾ എടുക്കാൻ എന്നാലാണ് നമുക്ക് അരച്ച് കഴിഞ്ഞാൽ ഒരുപാട് പാല് കിട്ടുകയും അതിൽ നിന്ന് നല്ല വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വേണ്ടി സാധിക്കുകയും ചെയ്യുകയുള്ളൂ. നല്ല ഉണങ്ങിയ നാളികേരമാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതിൽ നിന്ന് അധികം പാല് ഒന്നും കിട്ടുക ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *