ഈ ചെടിയുടെ പൂവ് അത്ഭുത മരുന്ന് വീഡിയോ കാണൂ

” ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ” പാട്ട് ഏറെ പ്രസിദ്ധമാണ്. കാണാൻ ചന്തമുള്ള നീലയും നടുവിൽ ഇളം മഞ്ഞ നിറം കലർന്ന ഈ പൂവ് ആകൃതി കൊണ്ട് മാത്രമല്ല ചില പൂജകൾക്കും വളരെയധികം പ്രധാനപ്പെട്ടതാണ്. ബട്ടർഫ്ലൈ പി എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ടുതന്നെയാണ് ഈ പ്രത്യേക പേരിൽ അറിയപ്പെടുന്നത്. നമ്മുടെ വേലിക്ക് അകത്തും തൊടിയിലും എല്ലാം പടർന്നുകയറുന്ന ചെടിയിൽ ഉണ്ടാകുന്ന ഈ പൂവും ഇതിന്റെ ഇലയും എല്ലാം ആരോഗ്യപരമായ ഗുണങ്ങൾ വളരെയധികം വർദ്ധിപ്പിക്കുന്ന ഒന്നാണ്.

പ്രകൃതി തന്നെ നൽകുന്ന മരുന്നുകളിൽ ഒന്നാണ് ഇത് എന്ന് പറഞ്ഞാലും തെറ്റില്ല. ശങ്കുപുഷ്പം ത്തിന്റെ പൂ മാത്രമല്ല ഇലയും ഏറെ ഗുണം നൽകുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായയുണ്ട്. ഹെർബൽ ടീ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഇട്ട് തിളപ്പിക്കുന്ന ചായയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള വളരെ നല്ലൊരു മരുന്നാണ്. ശങ്കുപുഷ്പം നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശങ്കുപുഷ്പം. ഇതിലെ ഒരു ഘടകം ബ്രെയിൻ നല്ലപോലെ പ്രവർത്തിപ്പിക്കുവാനും ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. പ്രായമേറുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഏറെ ഉത്തമമാണ്. അതുപോലെതന്നെ ക്യാന്സറിനുള്ള നല്ലൊരു മരുന്നാണ് ഈ കുഞ്ഞു പൂവ്.

The sanguflower is one of the most effective cancer cells that can help to stunt its growth. Many of its components can prevent tumors. It is also a good way to prevent all the swelling and swelling inside the body. The sanguflower is also a relieving body ache and headache.