നമ്മുടെ ശരീരത്തിൽ ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന മസിൽ പിടുത്തം അതിനെ മസിൽ പിടുത്തം എന്നോ അല്ലെങ്കിൽ മസിലിന്റെ ഉരുണ്ട് കയറ്റൽ എന്നോ മസിൽ വെട്ടൽ എന്നോ ഉളിക്കൽ എന്നൊക്കെ നമ്മൾ വിളിക്കുന്ന മസിൽ പെട്ടെന്ന് ബ്ലോക്ക് ആയിട്ട് നല്ല വേദനയോടെ കൂടിയിട്ട് സ്റ്റക്കായി നിൽക്കുന്ന ഒരു അവസ്ഥ പലപ്പോഴും നമ്മുടെയുള്ള ഇടയിലുള്ള പലർക്കും അനുഭവപ്പെടുന്ന ഒരു കാര്യം തന്നെ ആണ് പലപ്പോഴും നമ്മൾ എന്തെങ്കിലും ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്ന് നട്ടെല്ലിന്റെ അവിടെയുള്ള മസില് ടൈറ്റ് ആയിട്ട് നമ്മൾ ഒരു പകുതി ചരിഞ്ഞ് നമുക്ക് ജോലി പോലും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ അതുപോലെതന്നെ.
പലപ്പോഴും നമ്മൾ പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ കഴുത്തിന്റെ ഒരു ഭാഗത്തായിട്ട് മസില് പിടിച്ച് നമ്മൾ മസിൽ വെട്ടൽ എന്നൊക്കെ പറയുന്ന ഒരു അവസ്ഥ വരാൻ പലപ്പോഴും നമ്മൾ ഓടുകയോ നടക്കുകയോ ചെയ്യുന്ന സമയത്ത് നമ്മുടെ കാലിന്റെയും അല്ലെങ്കിൽ തടയുടേയോ മസില് വലിഞ്ഞു മുറുകെ നമുക്ക് ഒരു അടിപൊളി മുന്നോട്ടുവെക്കാൻ പറ്റാതെ അനക്കം പോലും പറ്റാത്ത ഒരു അവസ്ഥ വരിക ഇത് നമ്മളിൽ പലരും പലപ്പോഴും ആയിട്ട് നേരിടുന്ന ഒരു പ്രശ്നമാണ് ചിലർക്ക് ഇത് വല്ലപ്പോഴും ഒക്കെ വരുന്ന ഒരു പ്രശ്നമാണ് എന്നുണ്ടെങ്കിൽ ചിലർക്ക് ഇത് ഒരു ജോലിയും ചെയ്യാൻ വേണ്ടി സാധിക്കാത്ത വിധം, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.