നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഇപ്പോൾ കാൻസർ എന്ന പേര് ഇന്ന് നമ്മുടെ ചുറ്റുപാടും അവിടെ ഇവിടെയൊക്കെ ആയിട്ട് ഒരുപാട് കേൾക്കുന്നുണ്ട് പണ്ട് ഇതൊക്കെ എവിടെയോ ഒക്കെ നമ്മൾ കേട്ടിരുന്ന ഒരു പേര് ആയിരുന്നു എന്നാൽ ഇന്ന് അത് നമ്മുടെ പഞ്ചായത്തിലും അതുപോലെ ബന്ധുക്കളുടെ ഇടയിലും എന്തിന് നമ്മുടെ സ്വന്തം വീട്ടിൽ പോലും എത്രപേർക്കാണ് ഇപ്പോൾ ക്യാൻസർ വരുന്നത് നമ്മൾ വെറുതെ ഒന്ന് ആലോചിച്ചു നോക്കിയാൽ പോരെ? നമ്മുടെ ഏതെങ്കിലും ഒരു കുടുംബത്തിലെ ഏതെങ്കിലും ബന്ധുക്കൾക്കിടയ്ക്ക് കാൻസർ വന്നതായിട്ട് നമ്മൾ കേട്ടിട്ടില്ലേ അതുപോലെതന്നെ നമ്മുടെ ഫ്രണ്ട്സ് സർക്കിളിൽ ഉള്ളിലേക്ക് ആൻസർ വന്നതായിട്ട് നമുക്ക് കേട്ടിട്ടുണ്ടാകും.
നമ്മുടെ ബന്ധുക്കൾക്ക് ഇടയിൽ കാൻസർ വന്നിട്ടുള്ളത് ആയിട്ട് നമ്മൾ ഉണ്ടാകും പണ്ടൊക്കെ ഈ പറയുക ആണ് എന്നുണ്ടെങ്കിൽ പണ്ടൊന്നും ക്യാൻസർ ഇല്ല എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അന്ന് അത് കണ്ടുപിടിക്കാനുള്ള ഓപ്ഷൻ ഒന്നും ഇന്നത്തെ പോലെ തീരെ ഉണ്ടായിരുന്നില്ല അതുകൊണ്ട് നമ്മൾ പണ്ട് ക്യാൻസർ ഇല്ല എന്നാൽ ഇന്ന് ധാരാളം ക്യാൻസർ ഉണ്ട് എന്ന് പറയുക അല്ലാതെ, അതിനകത്ത് വലിയ അർത്ഥങ്ങളൊന്നും ഉണ്ട് എന്ന് തോന്നുന്നില്ല. ഇതൊക്കെ പുതിയ രോഗങ്ങൾ ആണ് ഇതൊക്കെ ഇപ്പോൾ ആണ് വന്നിട്ടുള്ളത് എന്ന് ഉള്ളത് എല്ലാം പറയാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.