ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ഒരു ടോപ്പിക്ക് എന്ന് പറയുന്നതാണ് താരൻ അഥവാ ഡാൻഡ്രഫ് എന്ന് പറയുന്നത് എന്താണ് യഥാർത്ഥത്തിൽ ഈ താരൻ എന്ന് പറയുന്നത് ഈ താരൻ വരാൻ പോകുന്നത് അല്ലെങ്കിൽ വരാനുള്ള സാധ്യത ഉള്ളത്, എങ്ങനെയാണ് അതിനെ ഡയഗ്നോസിസ് ചെയ്യുന്നത് ഇതിന് ട്രീറ്റ്മെൻറ് ഉണ്ടോ എന്നുണ്ടെങ്കിൽ എങ്ങനെയാണ് ആ ട്രീറ്റ്മെൻറ് ചെയ്യുന്നത്? എന്തെല്ലാമാണ് ട്രീറ്റ്മെന്റിന് ആവശ്യമായിട്ട് വരിക അതുപോലെ തന്നെ ഇതിനെ എന്തെങ്കിലും ഹോം റെമഡീസ് ഉണ്ടോ ഉണ്ടെങ്കിൽ എന്ത് ഇതിനെക്കുറിച്ച് എല്ലാം നമുക്ക് ഇന്നത്തെ വീഡിയോയിൽ നോക്കാം.
ഏകദേശം നമ്മുടെ ഇടയിലുള്ള ഒരു 50% ആളുകൾക്കും വരുന്ന ഒരു സ്കിൻ പ്രോബ്ലം തന്നെ ആണ് താരൻ എന്ന് പറയുന്നത് അപ്പോൾ എന്തുകൊണ്ടാണ് ഈ താരൻ വരുന്നത്? നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ എണ്ണ ഉല്പാദിപ്പിക്കുന്ന അല്ലെങ്കിൽ കൊഴുപ്പ് ഉല്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥി ഉണ്ട് അതിനെ നമ്മൾ സെബീഷ്യസ് ഗ്ലാൻഡ് എന്നാണ് പറയുന്നത്. കാലിന്റെ അടിഭാഗം അതുപോലെതന്നെ നമ്മുടെ കയ്യിലെ ഉള്ളംകൈ എന്നു പറയുന്ന ഭാഗത്ത് ഒഴുകിയുള്ള ബാക്കി എല്ലാ സ്ഥലത്തും ഇത് ഇതിൻറെ പ്രവർത്തനം നടത്താറുള്ളതാണ്. സാധാരണ രീതിയിൽ ഒരു കൗമാര പ്രായത്തിൽ അല്ലെങ്കിൽ അഡോളസൻസിൽ ഒക്കെ ആണ് ഇത് സ്റ്റാർട്ട് ചെയ്യാറ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.