ഇന്ന് നമ്മൾ മലയാളികളിൽ ഏകദേശം 30% ആളുകൾക്ക് ഇടയിലും കണ്ടുവരുന്ന ഒരു അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. എന്നാൽ ഈ 30% പേരിൽ വെറും 10% ആളുകൾ മാത്രം ആണ് ഇത് രോഗമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനുവേണ്ടി ഒരു ഡോക്ടറെ കാണുന്നതും ഡോക്ടറിൽ നിന്ന് ചികിത്സ തേടുന്നതും ബാക്കിവരുന്ന 20% ത്തോളം ആളുകളും ഇത് ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുകയോ ഒന്നും ചെയ്യാതെ ഒരു രോഗമായി പരിഗണിക്കാതെ അതിനെ നാണക്കേട് മൂലം ഒളിച്ചു വയ്ക്കുകയും ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്ത ഈ രോഗം വളരെ മോശമായി വഷളായി അത് പല രീതിയിൽ ആകുന്നത് കണ്ടിട്ടുണ്ട്. അതിന് എന്താണ് പൈൽസ് എന്നും ഇത് എങ്ങനെ നമുക്ക് തിരിച്ചറിയാം എന്നും ഇനി ഇത് വന്നു കഴിഞ്ഞാൽ എങ്ങനെ നമുക്ക് ഇതിനെ മാനേജ് ചെയ്യാം.
എന്നും തുടങ്ങിയ കാര്യങ്ങൾ ഞാൻ ഇവിടെ നിങ്ങൾക്ക് ഇന്ന് വിശദീകരണം തരാം. പൈൽസ് അഥവാ മൂലക്കുരു എന്ന രോഗം സാധാരണയായി മലദ്വാരത്തിന്റെ ഉൾവശത്തോ അല്ലെങ്കിൽ മലദ്വാരത്തിന്റെ പുറത്തെ ഭാഗങ്ങളിലോ ഉള്ള രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന തടുപ്പും അതിനെ ചുറ്റിയുള്ള ഉണ്ടാകുന്ന ഇൻഫ്ളമേഷനെയും ആണ് സാധാരണ ആയിട്ട് പൈൽസ് എന്ന് നമ്മൾ പറയാറുള്ളത്. ഈ മൂലക്കുരു രണ്ടു തരത്തിൽ നമ്മൾ കാണാറുണ്ട് ഒന്ന് ഇന്റേണൽ പൈൽസ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.