ഞാൻ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് മുടികൊഴിച്ചെനെ കുറിച്ചും അപ്പോൾ താരനെ കുറിച്ചും ആണ് ഒരു ശരാശരി ഒരു മനുഷ്യൻറെ തലയിൽ ഏകദേശം ഒരു ലക്ഷം മുടിയഴകൾ ഉണ്ടായിരിക്കും. അതിൽനിന്ന് ഏകദേശം ഒരു 50 മുടിയിഴകൾ മുതൽ ഏകദേശം ഒരു നൂറ് മുട്ടകൾ വരെയൊക്കെ ശരാശരി ഒരു മനുഷ്യനിൽ നിന്ന് ഒരു ദിവസം ആയിട്ട് കൊഴിഞ്ഞു പോകാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ മുടിയിഴ ഒരു ദിവസം വളരുന്നത് എന്ന് പറയുന്നത് ഏകദേശം പോയിൻറ് 3 മില്ലി മീറ്റർ ആണ്. നമ്മൾ എത്രയൊക്കെ ഇതിനുവേണ്ടി എണ്ണകളോ അല്ലെങ്കിൽ മറ്റു മരുന്നുകളോ ഒക്കെ ഉപയോഗിച്ചാലും മുടി ശരാശരി വളരുന്ന ഈ ഒരു സ്പീഡിനെക്കാൾ അല്ലെങ്കിൽ ഈ ഒരു അളവിനേക്കാൾ കൂടുതൽ സ്പീഡിൽ ഒന്നും വളരാൻ വേണ്ടി പോകുന്നില്ല.
മാക്സിമം എത്ര വരെ നിങ്ങളുടെ മുടി നീളം വയ്ക്കും എന്നത് നിശ്ചയിക്കുന്നത് നമ്മുടെ ജനിതകമായ ഘടന ആണ് അതായത് പാരമ്പര്യമായി നമുക്ക് അതിന് ഒരു ടെൻഡൻസി ആൾറെഡി കിട്ടിയിട്ടുണ്ടാകും നിങ്ങളുടെ അമ്മയുടെ വീട്ടിലോ അല്ലെങ്കിൽ അച്ഛൻറെ വീട്ടിലോ ഒക്കെ കൂടുതലായിട്ട് മുടി നീളം വയ്ക്കുന്ന ടൈപ്പ് ആണ് എന്ന് ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങളുടെയും നല്ല രീതിയിൽ നീളം വയ്ക്കാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. പക്ഷേ പരമ്പരമായി കുടുംബത്തിലധികം നീളമുള്ള മുടികൾ ഇല്ല എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ മുടിയും വിളമ്പിക്കില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.