ഇന്നത്തെ ഒരു ജനറേഷനിൽ നമ്മൾ വളരെ കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നം തന്നെയാണ് അവർ ചെറുപ്പക്കാരാണ് പക്ഷേ നമ്മുടെ കാഴ്ചയ്ക്ക് അവർ വളരെയധികം പ്രായം തോന്നിക്കുന്ന ഒരു അവസ്ഥ. മിക്കതും വളരെ തിരക്ക് ജീവിതം നയിക്കുന്ന ആളുകൾക്ക് അവർക്ക് വെറും 25 അല്ലെങ്കിൽ 26 വയസ്സിന്റെ പ്രായമേ ഉണ്ടാവുകയുള്ളൂ പക്ഷേ അവരെ കാഴ്ചയ്ക്ക് ഒരു 35 അല്ലെങ്കിൽ 30 വയസ്സിന്റെ ഒക്കെ ഒരു പക്വത തോന്നിക്കും അവരുടെ മുഖത്ത്. പ്രത്യേകിച്ച് അവരുടെ കവിളുകൾ എല്ലാം വീർത്തിട്ട് രണ്ട് ഭാഗവും ഒരു സൈഡിലേക്ക് ഇതുപോലെ തൂങ്ങി ചിരിക്കുമ്പോൾ അവരുടെ മുഖത്തിന്റെ ഈ ഭാഗങ്ങളിൽ എല്ലാം ഒരു നിറവ്യത്യാസം ഒക്കെ ഉണ്ടാകും.
പ്രത്യേക പാടുകളൊക്കെ ഉണ്ടാകും അതുപോലെ മുഖത്തും ഭാഗങ്ങളിലും എല്ലാം ചുടുവകൾ ഒക്കെ വന്നിട്ട് ചിരിക്കുമ്പോഴൊക്കെ ചുളിവുകൾ ഒക്കെ വരും ചില ഇരുണ്ട വ്യത്യാസങ്ങൾ ഒക്കെ മുഖത്ത് കാണാം കണ്ണുകൾക്ക് എല്ലാം തിളക്കം നഷ്ടപ്പെടുന്ന ഒരു അവസ്ഥ എന്ന ഒരുപാട് പേരിൽ നമ്മൾ കണ്ടുവരുന്നുണ്ട് ഇതേ ഒരു അവസ്ഥ തന്നെയാണ് ഇന്ന് 40 വയസ്സു കഴിഞ്ഞ ആളുകളിലും നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത്. ഇവർക്ക് 40 ആയെങ്കിലും കാഴ്ചയ്ക്ക് ഇവർക്ക് ഒരു 50 വയസ്സ് തോന്നുന്ന സാഹചര്യം വരാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.