ഇന്ന് മറ്റൊരു വിഷയവുമായി ആണ് നമ്മൾ ഇവിടെ എത്തിയിരിക്കുന്നത്. അത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ മസ്തിഷ്ക ആഘാതം എന്ന വിഷയമാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് മുമ്പ് നമ്മൾ ഹൃദ്രോഗത്തെ കുറിച്ച് ചർച്ച ചെയ്യുക ഉണ്ടായിരുന്നു. മസ്തിഷ്ക ആഘാതം എന്ന് പറയുന്നത് ഹൃദ്രോഗം പോലെ തന്നെ നമ്മുടെ ജീവൻ അപകടത്തിൽ ആകുന്ന ജീവഹാനി സംഭവിക്കാവുന്ന ഒരു അസുഖം തന്നെയാണ്. അത് ഇപ്പോൾ ചെറുപ്പക്കാരെയും ധാരാളമായി കണ്ടുവരുന്നുണ്ട് എന്നത് ഇതും ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ട് വരുന്ന ഒരു രോഗം തന്നെയാണ് എന്നതിനുള്ള വലിയ ഒരു തെളിവ് ആണ്. അപ്പോൾ ഈ മസ്തിഷ്കാഘാതം എന്ന് പറയുന്ന രോഗം എന്ത് ആണ് അത് നമ്മൾ ഈ ഹൃദ്രോഗം.
അല്ലെങ്കിൽ ഹൃദയാഘാതം എന്ന് പറയുന്നത് പോലെ തന്നെ മസ്തിഷ്കത്തിലുള്ള കോശങ്ങളിലേക്ക് അവയ്ക്ക് ആവശ്യമുള്ള ഓക്സിജനും രക്തപ്രവാഹവും പോഷകങ്ങളും ഒന്നും വരാതെ ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇതുമൂലം ആ കോശങ്ങൾക്ക് ഹാനി സംഭവിക്കുകയും ആഘോഷങ്ങൾ വേണ്ടവിധത്തിൽ പ്രവർത്തിക്കാതെ ഇരിക്കുകയും ആ കോശങ്ങളുടെ പ്രവർത്തനം മൂലം പ്രവർത്തിക്കേണ്ട നമ്മുടെ ശരീര ഭാഗങ്ങളും ഇത് മൂലം വേണ്ടവിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ആണ് മസ്തിഷ്കാഘാതം ഉണ്ടാക്കുന്നത്. അതായത് ഇപ്പോൾ നമ്മുടെ കൈ ചലിപ്പിക്കേണ്ട ഒരു കോശത്തിന് ഹാനി സംഭവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ കയ്യിന്റെ ചലനതയും ബാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.