ഇന്ന് ഞാൻ വന്നിട്ടുള്ളത് നിങ്ങൾക്ക് എല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിട്ട് ആണ് ഈ കാണുന്ന ചെമ്മീ പുളി നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു കാര്യം തന്നെയാണ് അല്ലേ. നമ്മൾ ഇത് അച്ചാർ ഇടാൻ വേണ്ടി ഉപയോഗിക്കും അതുപോലെതന്നെ നമ്മൾ മീൻകറിയിൽ ഒക്കെ ഇടും. അതുപോലെ തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഭക്ഷണമായി നമ്മൾ ഇത് ഉപയോഗിക്കാറുണ്ട്. വെറും വയറ്റില്‍ ഇത് തിളപ്പിച്ച വെള്ളം അതായത് ഒരു മൂന്ന് കപ്പ് വെള്ളത്തിൽ ഒക്കെ ഇത് തിളപ്പിച്ച് കുടിച്ചാൽ രക്തസമ്മർദ്ദം കുറയും ഇങ്ങനെയുള്ള പല ഉപകാരങ്ങൾക്കും നമ്മൾ ഈ പുളി ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇതിനെ മറ്റൊരു ഉപയോഗമാണ് ഞാൻ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഒരു ക്ലീനിങ് ടിപ്പ് ആയിട്ട് ആണ് ഞാൻ ഇത് എന്ന് ഉപയോഗിക്കുന്നത്. അപ്പോൾ ദേ നോക്കി ഇങ്ങനെ ഒരു മരം ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഇത് ഇങ്ങനെ ധാരാളം പിടിച്ച് കിടക്കും. ഇതിൻറെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ ഇത് അടുപ്പിച്ച് അടുപ്പിച്ച് ദേ താഴെ വരെ പിടിച്ചു കിടക്കും കണ്ടില്ലേ, ഇതുപോലെ ആയിരിക്കും ഒരു കുഞ്ഞു മരത്തിൽ ആണെങ്കിലും ഇത് പിടിച്ചേ കിടക്കുന്നത് ഇതിന്റെ സീസൺ ആകുമ്പോൾ നമുക്ക് ഇത് ധാരാളം ആയിട്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.