കാലിലെ നീര് ഉടനെ മാറുന്ന വൈദ്യം വീഡിയോ കാണൂ

ഇന്നത്തെ വീഡിയോ എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ കാലിലുണ്ടാകുന്ന നീരും അതിനെ എങ്ങനെ മാറ്റാം എന്നുള്ളതിനെ കുറിച്ചാണ്. ഗർഭകാലത്ത് പലവിധത്തിലുള്ള അസ്വസ്ഥതകളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. ഗർഭധാരണം എന്ന് പറയുന്നത് തന്നെ പലവിധത്തിലുള്ള അസ്വസ്ഥതകൾ നിറഞ്ഞതാണെന്നാണ് പല സ്ത്രീകളും കണക്കാക്കുന്നത്. എന്നാൽ ഇത്തരം അസ്വസ്ഥതകൾ ഗർഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികളും പലപ്പോഴും കാരണമാകുന്നു.

സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലാതെ ചിലരെ പലപ്പോഴും വലയ്ക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലരിൽ കാലിൽ നല്ലതുപോലെ നീരു വർധിക്കുന്നു. നടക്കാൻ പോലുമാവാത്ത വിധത്തിലാണ് പലരെയും ഇത് ബാധിക്കുന്നത്. ശരീരത്തിൽ അമിതമായ ദ്രാവകങ്ങൾ വരുന്ന ഒരു കാലമാണ് ഗർഭകാലം. ഇതിന്റെ ഫലമായാണ് പലപ്പോഴും കാലിലും മറ്റും നീരു വെക്കുന്നത്.

മാത്രമല്ല നമ്മുടെ ഭാരം മുഴുവൻ താങ്ങുന്നതും കാലാണ്. അതുകൊണ്ടുതന്നെ ഗർഭപാത്രം ഓരോ മാസവും വലുതാവുമ്പോൾ ഇതു കാലിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ശരീരത്തിലെ മറ്റ് താഴ്ന്ന സ്ഥലങ്ങളിലേക്ക് രക്തയോട്ടം കുറയുന്നു. രക്തത്തിന്റെ സഞ്ചാരം കൃത്യം ഇല്ലാതാകുമ്പോൾ പലപ്പോഴും അത് കാലിലും പാദത്തിലും നീര് ഉണ്ടാക്കുന്നു.

When the blood is reduced, it causes a variety of problems. Hence, this type of problem occurs when the blood flow to the leg is reduced.