രണ്ടുമാസമല്ല ആറുമാസം ഗ്യാസ് ലാഭിക്കാൻ ഈ ചെറിയ ടിപ്സ് മതി.

ഇന്ന് നമ്മൾ വന്നിട്ടുള്ളത് ഒരു കുക്കിംഗ് വീഡിയോയ്ക്ക് വേണ്ടിയിട്ട് അല്ല എന്ന് നിങ്ങൾക്ക് തമ്പ് നെയിൽ കണ്ടപ്പോൾ തന്നെ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. നമ്മളുടെ ഇന്നത്തെ വിഷയം എന്ന് പറയുന്നത് ഗ്യാസ് എങ്ങനെ സേവ് ചെയ്യാം എന്നത് ആണ് അതും പ്രത്യേകിച്ച് ഈ ഒരു കാലഘട്ടത്തിൽ ഗ്യാസിന് നല്ല രീതിയിൽ വില കൂടിക്കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ, നമുക്ക് ചെറിയ ചില ടിപ്സ് ഉപയോഗിച്ച് അങ്ങനെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് നമ്മുടെ ഗ്യാസ് സേവ് ചെയ്യാൻ വേണ്ടി സാധിക്കും. ഞാൻ എന്റെ ഇത്രയും കാലത്തെ കുക്കിംഗ് പരിചയത്തിൽ നിന്ന് ലഭിച്ച കാര്യങ്ങൾ ആണ് ഞാൻ നിങ്ങളുമായി ഇന്ന് ഇതിലൂടെ ഷെയർ ചെയ്യുന്നത് അപ്പോൾ എന്തെല്ലാം ടിപ്പുകൾ ചെയ്യുന്നതിലൂടെ ആണ് നമുക്ക് ഗ്യാസ് ലഭിക്കുക എന്നത് നമുക്ക് ഈ വീഡിയോ വഴി നോക്കിയിട്ട് വരാം.

ഗ്യാസ് സേവ് ചെയ്യുന്നതിനുള്ള ആദ്യത്തെ സ്റ്റെപ്പ് ആയിട്ട് ഞാൻ പറയുന്നത് ലൈറ്ററിനെ പറ്റിയാണ് ലൈറ്ററ് ഗ്യാസ് സേവ് ചെയ്യുന്നതിലെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. നമ്മൾ അത് കറക്റ്റ് രീതിയിൽ അല്ല കത്തിക്കുന്നത് എന്ന് ഉണ്ടെങ്കിൽ നമുക്ക് അവിടെ ഗ്യാസ് നഷ്ടമാവുക തന്നെയാണ് ചെയ്യുന്നത്. പിന്നീട് അടുത്തത് ഞാൻ പറയാൻ വേണ്ടി പോകുന്നത് ബർണറിനെ പറ്റിയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *