ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് എങ്ങനെ ക്ലീൻ ആക്കാം എന്നത് ആണ് നമ്മൾ ഇതിന് മുമ്പ് ഗ്യാസ് എങ്ങനെ ലാഭിക്കാം എന്നുള്ള ഒരു വീഡിയോ കാണിച്ചു അപ്പോൾ അതിൽ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം തന്നെ ആയിരുന്നു ബർണർ നല്ല രീതിയിൽ ക്ലീൻ ആക്കി വെക്കണം എന്നുള്ളത്. ബർണർ നല്ല രീതിയിൽ ക്ലീൻ ആക്കിയാൽ മാത്രം തന്നെയാണ് നമുക്ക് ഗ്യാസ് എല്ലാം ലാഭിക്കാൻ വേണ്ടി സാധിക്കുക ഉള്ളൂ ബർണർ ക്ലീൻ അല്ലാതെ ആണ് ഇരിക്കുന്നത് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഗ്യാസ് ഒരുപാട് നഷ്ടമാവുകയും ചെയ്യും നമുക്കും അതിലൂടെ നഷ്ടം വരികയും ചെയ്യും.
ഇപ്പോൾ തന്നെ ഈ ബർണറിൽ കണ്ടില്ലേ ഓയിലും മറ്റ് ഭക്ഷണസാധനങ്ങളും കയറി ബർണറിലെ ഹോളുകൾ എല്ലാം അടഞ്ഞ അവസ്ഥയിലാണ് ഉള്ളത്. അതുമൂലം തന്നെ നമ്മൾ ഗ്യാസ് കത്തിക്കുമ്പോൾ അത് നല്ല രീതിയിൽ തീ കത്തുകയും ചെയ്യില്ല മാത്രമല്ല ആ ഭാഗത്ത് ഗ്യാസ് എന്നാൽ പോയിക്കൊണ്ടേയിരിക്കും. അപ്പോൾ നമ്മുടെ വീട്ടിൽ ഉള്ള ഈ ബർണർ നമുക്ക് വീട്ടിൽ വച്ച് തന്നെ വളരെ ഈസിയായി എളുപ്പത്തിൽ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്ന് നമുക്ക് നോക്കാം. അതുപോലെ തന്നെ നമ്മൾ നമ്മൾ ചായ അതുപോലെ തന്നെ തിളക്കുന്ന വെള്ളം, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.