ഈ ഒരു ഉലുവ മതി നമ്മുടെ തക്കാളി കൃഷി പൊടിപൊടിക്കാൻ.

ഈ സെപ്റ്റംബർ മാസത്തിൽ ഉണ്ടല്ലോ നമ്മൾ ഇതുപോലെ തക്കാളി കൃഷി ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ ഈ കാണുന്ന പോലെ ധാരാളമായി നമുക്ക് വിളവ് എടുക്കാൻ വേണ്ടി സാധിക്കും. അപ്പോൾ എങ്ങനെയാണ് നമുക്ക് ഉലുവ ഉപയോഗിച്ചിട്ട് യാതൊരുവിധ കീടബാധയും ഇല്ലാതെ തന്നെ നമ്മുടെ തക്കാളി നല്ല രീതിയിൽ തഴച്ച് വളരുവാനും ധാരാളമായി തന്നെ നമുക്ക് വിളവെടുപ്പ് നടത്താനും വേണ്ടിയുള്ള ഒരു അടിപൊളി ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് ആദ്യം തന്നെ നമുക്ക് ആ അടിപൊളി ടിപ്പ് എന്താണ് എന്ന് തന്നെ നോക്കാം. അപ്പോൾ അത് ആദ്യം ചെയ്യാം അതിനുശേഷം നമുക്ക് ഒത്തിരി പേരെ റിക്വസ്റ്റ് ലഭിച്ചിട്ടുണ്ട്.

നമ്മുടെ തക്കാളി നമ്മൾ ആകുന്നത് മുതലേ വിളവെടുക്കുന്നത് വരെയുള്ള ഒരു കാര്യങ്ങളൊക്കെ എങ്ങനെ ആണ് എന്ന് ഒന്ന് കാണിച്ചു കൊടുക്കാൻ വേണ്ടിയിട്ട്. അപ്പോൾ അതിനുശേഷം നമ്മൾ എങ്ങനെയാണ് വിത്ത് തക്കാളിയിൽ നിന്ന് എടുക്കുക എന്നത് മുതലേ അത് പാകുന്നതും അത് അതിനുശേഷം ഉണ്ടാകുന്ന അതിൻറെ പരിചരണ രീതികളും വളർച്ച ഘട്ടങ്ങളും അതുപോലെ തന്നെ അതിന്റെ വിളവെടുപ്പ് രീതിയും എല്ലാം തന്നെ നമ്മൾ പറയുന്നത് ആണ്. ഇപ്പോൾ ശീതകാല പച്ചക്കറികൾ ആയ ക്യാബേജ് കോളിഫ്ലവർ കാരറ്റ് ബീറ്റ് റൂട്ട് എന്നിവ നടുന്ന രീതിയും നമ്മൾ ഇവിടെ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *