ഇന്ന് പ്രധാനമായും ഹൃദ്രോഗത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്. ഹൃദ്രോഗം വളരെ പ്രധാനപ്പെട്ട ഒരു രോഗമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ നമുക്ക് ഇന്ന് ഒരുപാട് പേരിൽ ചുറ്റുമുള്ളവരിൽ എല്ലാം ഇത് കാണാൻ വേണ്ടി സാധിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഇത് വരുന്നത് എന്ന് നമുക്ക് ഇന്ന് പരിശോധിക്കാം. പലതരം ഹൃദ്രോഗങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാം എങ്കിലും അതിലും ചില തരം ഹൃദ്രോഗങ്ങൾ മാത്രമാണ് പെട്ടെന്നുള്ള മരണത്തിന് എല്ലാം കാരണമായിട്ട് ഉണ്ടാവുന്നത് അതിൽ ഒന്നിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. ഈ രോഗം ഉണ്ടാകുന്നത് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ പൾമണറി ആയിട്ടുള്ള രക്തക്കുഴലുകളിൽ അടവ് വരുന്നത് മൂലമാണ്. ഇങ്ങനെ അടഞ്ഞു പോകുന്നതിനാണ് നമ്മൾ പലപ്പോഴും ബ്ലോക്ക് എന്ന് പറയുന്നത്.
ഇത് ഇങ്ങനെ ഒരു ബ്ലോക്ക് സംഭവിക്കുന്ന പെട്ടെന്ന് ഒരു ദിവസം കൊണ്ട് തന്നെ ഉണ്ടാകുന്നത് അല്ല ഇത് പല വർഷങ്ങളായിട്ട് നടക്കുന്ന ഒരു സംഭവമാണ് പല വർഷങ്ങളായിട്ട് നമ്മുടെ ഈ രക്തക്കുഴൽ ചുരുങ്ങി ചുരുങ്ങി വരുകയും ഒരു പ്രത്യേക സമയത്ത് അവിടെ പുതിയതായി ഒരു രക്തക്കട്ട ഉണ്ടാക്കുകയും രക്തങ്ങളുടെ ഒഴുക്ക് പെട്ടെന്ന് നിന്ന് പോവുകയും അതുമൂലം ഹൃദയത്തിന്റെ മിടുപ്പ് ക്രമാതീതമായി കുറയുകയോ അല്ലെങ്കിൽ കൂടുകയോ ചെയ്യുന്നത് മൂലമാണ് ഒരു ഹൃദയാഘാതം പെട്ടെന്ന് തന്നെ സംഭവിക്കുന്നത്. എങ്ങനെ ഉണ്ടാക്കാൻ പലതരം കാരണങ്ങളുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.