ഒത്തിരി പോഷകാംക്ഷം ഉള്ളതും അതുപോലെതന്നെ ആരോഗ്യകടവുമായ കോവയ്ക്ക നമ്മുടെ മിക്കവരുടെയും വീട്ടിൽ തന്നെ ഉണ്ടാകുന്ന ഒരു സംഭവം തന്നെയാണ്. എന്നാൽ ഈ കോവയ്ക്ക ഉണ്ടല്ലോ അത് ഒരുപാട് വലിയ കോവയ്ക്ക ഉണ്ടായി നമുക്ക് കിട്ടുവാനും അതുപോലെതന്നെ ഏത് സമയത്ത് ആണെങ്കിലും ഏത് കാലാവസ്ഥയിലും അതായത് വർഷക്കാലം ആയിക്കോട്ടെ ഇനി വേനൽക്കാലം ആയിക്കോട്ടെ ഇങ്ങനെ ഏത് കാലമാണെങ്കിലും ഇതുപോലെ നമുക്ക് ധാരാളമായിട്ട് ഒരുപാട് കോവയ്ക്ക ഉണ്ടാക്കാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഉള്ള ഒരു വീഡിയോ ആയി ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ വന്നിട്ടുള്ളത്. അതുപോലെ യാതൊരു കീടബാധയോ കേടോ ഒന്നുമില്ലാതെ തന്നെ ഇതുപോലെ ധാരാളം കോവയ്ക്ക ഉണ്ടാക്കാൻ വേണ്ടി ഞാൻ എന്താണ് ചെയ്തത്.
എന്ന് അറിയാമോ? നമ്മുടെ അരി കഴുകുന്ന വെള്ളം ഉണ്ടല്ലോ അതുപോലെതന്നെ ധാന്യങ്ങൾ വല്ലതും കഴിക്കുന്നുണ്ടെങ്കിൽ അതിൻറെ വെള്ളം ഉപയോഗിച്ച് നല്ല അടിപൊളി ടോണിക്ക് ഞാൻ ഉണ്ടാക്കി ഇതിൻറെ കടക്കൽ ഒഴിച്ച് കൊടുക്കാറുണ്ട്. ഇത് നമുക്ക് യാതൊരുവിധ ചിലവും ഇല്ലാത്തതാണ് നമ്മൾ വെറുതെ വീട്ടിൽ അരിയും മറ്റും കഴുകി വെറുതെ കളയുന്നതാണ് അത് ഉപയോഗിച്ച് ആണ് ഞാൻ ഇത് ഇങ്ങനെ ചെയ്യുന്നത്. ദേ നിങ്ങൾ ഇത് കണ്ടോ ഈ ഒരു കോവൽ ഇത് നാല് വർഷമായി ഞാൻ വളർത്തുന്നതാണ് ഇതിൻറെ തണ്ട് കണ്ടാൽ നിങ്ങൾക്ക് അറിയാം നല്ല അടിപൊളി ആയിട്ട് നിൽക്കുന്നുണ്ട് അല്ലേ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.