മലാശയ ക്യാൻസർ നമുക്ക് നേരത്തെ തന്നെ തിരിച്ചറിയും ഈ ലക്ഷണങ്ങളിലൂടെ.

കൊളോറെക്ടൽ ക്യാൻസർ. എന്താണ് കോളോറെക്ടൽ കാൻസർ? നമ്മുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും ഇമ്പോർട്ടൻസ് ആയിട്ടുള്ള ഭാഗങ്ങൾ തന്നെയാണ് നമ്മുടെ വൻകുടലും അതുപോലെതന്നെ നമ്മുടെ മലാശയവും. ഈ വൻ കുടലിനെയും അതുപോലെമലാശയത്തെയും മറ്റും ബാധിക്കുന്ന ക്യാൻസറിനെ ആണ് നമ്മൾ കോളോറക്കൽ ക്യാൻസർ എന്ന് പറയുന്നത്. നമ്മുടെ ലോകത്തിലെ ഏറ്റവും ടോപ്പിൽ ഉള്ള 5 ക്യാൻസറുകൾ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ മൂന്നാമത് വരുന്ന ക്യാൻസർ ആണ് കോളോറക്കൽ കാൻസർ എന്നു പറയുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇന്ന് ഇത് ബാധിക്കുന്ന ആളുകളുടെ എണ്ണം കൂടി കൂടി വരുക ആണ്.

കൊളോറക്കൽ കാൻസറിന്റെ കോസസ് എന്തെല്ലാമാണ് അതായത് അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? ഒന്ന് അവരുടെ ജനറ്റിക്സിനെ തന്നെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ് ചിലർക്ക് ജനിക്കുമ്പോൾ തന്നെ അവരുടെ ജീനിൽ ക്യാൻസർ വരാനുള്ള സാധ്യത കാണിക്കുന്നുണ്ട്. ചിലരുടെ ഫാമിലിയിൽ തന്നെ കോളറയ്ക്കൽ ക്യാൻസർ കാണാറുണ്ട് അവരുടെ അച്ഛനോ അമ്മയ്ക്കോ അങ്കിൾക്കോ അല്ലെങ്കിൽ മറ്റ് അടുത്ത ബന്ധുക്കൾക്കോ ആർക്കെങ്കിലും ഈ കോളറയ്ക്കൽ ക്യാൻസർ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്കും ആ ക്യാൻസർ വരാനുള്ള റിസ്ക് ഉണ്ട് പിന്നെ ഇതിനെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് അമിതവണ്ണം. അമിതവണ്ണം ഉള്ളവർക്ക് ഏതൊരുവിധ കാൻസറും വരാനുള്ള സാധ്യത ഉള്ളത് പോലെ തന്നെ കൊളോറെക്ടൽ ക്യാൻസർ വരാനുള്ള സാധ്യതയുമുണ്ട്. കൂടുതൽ വിവരങ്ങൾ അറിഞ്ഞതിനെ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *