പ്രമേഹ രോഗം എന്ന് പറയുന്നത് ഇന്ന് അധികമാരും കേട്ടാൽ അത്ര അങ്ങ് പ്രകടിക്കുന്ന ഒരു രോഗം അല്ല അതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇന്ന് കേരളത്തിലെ ഓരോ വീടുകൾ എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു ആളെ എങ്കിലും പ്രമേഹ രോഗി ആയിട്ട് ഒരു വീട്ടിൽ ഉണ്ടാകും എന്ന അവസ്ഥ അതായത് അത്രയധികം കോമൺ ആയിട്ട് എല്ലാവർക്കും ഇടയിൽ ഈ പ്രമേഹരോഗം ഇന്ന് കാണാവുന്നത് ആണ് കണക്കുകൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കേരളത്തിൽ ഇന്ന് ഉള്ളതിൽ 25% ആളുകളിലും പ്രമേഹ രോഗം കാണപ്പെടുന്നുണ്ട്. അത് മാത്രമല്ല ഏകദേശം 40% ആളുകൾ കേരളത്തിൽ ഉള്ളതിൽ വെച്ച് പ്രമേഹ രോഗം ഉണ്ടാകാൻ സാധ്യത ഉള്ള ആളുകളുടെ ലിസ്റ്റിലും ഉൾപ്പെടുന്നവർ.
ആണ്. അതായത് അമിത വണ്ണം പോലെ തന്നെ നമ്മുടെ ശരീരത്തിന് പ്രമേഹ രോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുന്ന പ്രീ ഡയബറ്റിക് സ്റ്റേജിൽ എത്തിയിട്ടുണ്ട്. പലപ്പോഴും പ്രമേഹ രോഗം ഒരു അല്പം കൂടി ഒരു ലെവലും ഇല്ലാത്ത ഒരു അവസ്ഥയിൽ എത്തുമ്പോഴാണ് മിക്കവരും ഒരു ഡോക്ടറെ കാണുകയും അതുപോലെ തന്നെ മരുന്നുകൾ ഒക്കെ വാങ്ങി കഴിക്കാൻ തുടങ്ങുകയും എല്ലാം തന്നെ ചെയ്യുന്നത്. എന്നാൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് ആയിട്ട് ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.