അടിവയറ്റിൽ ടയർ പോലെ കിടക്കുന്ന കൊഴുപ്പിനെ ഒഴിവാക്കി തടിയും വയറും കുറയ്ക്കാം.

മഞ്ഞൾ ഉപയോഗിക്കാത്തവരായി നമുക്കിടയിൽ ആരും തന്നെ ഉണ്ടാകില്ല അല്ലേ? മലയാളികളുടെ കറികളിൽ മഞ്ഞൾ ഒരു നിർബന്ധ ഘടകം തന്നെ ആണ് നിറത്തിനും മണത്തിനും വേണ്ടി ആണ് നമ്മൾ കൂടുതൽ ആയിട്ട് മഞ്ഞൾ ഉപയോഗിക്കുക എന്ന് ഉണ്ടെങ്കിലും ഇത് ഗുണത്തിൽ ഒട്ടും തന്നെ പിന്നോട്ട് അല്ല. പ്രോട്ടീനും വൈറ്റമിനും കാൽസ്യവും ഇരുമ്പും മഗ്നീഷ്യം സിങ്കും എല്ലാം തന്നെ മഞ്ഞളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ് അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിനായി നമ്മൾ ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തേണ്ടത് ഒരു അത്യാവശ്യമായ കാര്യം തന്നെയാണ്. പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ ഒരു പ്രത്യേക കഴിവ് ഉണ്ട് എന്ന് ആണ് ശാസ്ത്രം പറയുന്നത്.

നിരവധി ഗവേഷണങ്ങളുടെ നമ്മുടെ ശരീരത്തിന് പലഭാഗങ്ങളിലായി നമ്മെ ബാധിക്കുന്ന നിരവധി രോഗങ്ങളെയും കോശങ്ങളെയും എല്ലാം തന്നെ പ്രതിരോധിക്കാൻ കഴിവുണ്ട് എന്ന കാര്യം തെളിയിക്കപ്പെട്ട ഒരു സംഭവമാണ്. ഇൻസുലിന്റെയും ഗ്ലൂക്കോസിന്റെയും എല്ലാം നമ്മുടെ ശരീരത്തിലുള്ള അളവിനെ നിയന്ത്രിക്കാൻ ഒരു പരിധി വരെ മഞ്ഞ നമ്മെ സഹായിക്കുന്നത് ആണ് അതുപോലെ തന്നെ ടൈപ്പ് ടു ഡയബറ്റിക്സ് നിയന്ത്രിക്കുവാനും മഞ്ഞളിന് കഴിവ് ഉണ്ട്. എന്നാൽ വീര്യം കൂടിയ മരുന്നുകൾ നമ്മൾ കഴിക്കുന്നതിനോട് ഒപ്പം തന്നെ ഒരു മരുന്ന് എന്ന നിലയിൽ നമ്മൾ മഞ്ഞള് ഉപയോഗിച്ച് കഴിഞ്ഞാൽ ശരീരത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് നല്ല രീതിയിൽ താഴ്ന്നു പോകാൻ സാധ്യതയുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *