നമുക്ക് അറിയാം നമുക്ക് ഇടയിൽ ഇന്ന് ഹാർട്ട് അറ്റാക്കുകൾ അതുപോലെ തന്നെ ഹാർട്ടുമായി ബന്ധപ്പെട്ട മറ്റ് പല രോഗങ്ങളും വളരെയധികം കൂടിവരുന്ന ഒരു സാഹചര്യമാണ് അല്ലേ? നമുക്കറിയാം ഇന്ന് ലോകത്ത് മരണങ്ങൾ നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ കാരണമായി വരുന്ന ഒരു രോഗം തന്നെയാണ് എന്ന് പറയുന്നത് നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ അമേരിക്കയുടെ കണക്കുകളൊക്കെ എടുത്തു പറയുന്നതാണ് അഞ്ചിൽ ഒരാൾക്ക് അല്ലെങ്കിൽ നാലിൽ ഒരാൾക്ക് അറ്റാക്ക് വരുന്നോ അതിൽ തന്നെ അഞ്ചിൽ ഒരാൾക്ക് വരുന്നത് സൈലൻറ് ഹാർട്ട് അറ്റാക്ക് ആണ് എന്ന് തുടങ്ങിയ പല പല കണക്കുകൾ ഉണ്ട്.
അതുപോലെ തന്നെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു കണക്കിൽ പറയുന്നത് 40 സെക്കൻഡിൽ ഒരാൾ ഇതുമൂലം മരിക്കുന്നു എന്നത് ഒക്കെ ആണ് അങ്ങനെയുള്ള പല കണക്കുകൾ ഉണ്ട്. അതുപോലെതന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ 20 വയസ്സുള്ളപ്പോൾ തന്നെ അറ്റാക്ക് വന്ന് മരിക്കുന്ന അവസ്ഥകൾ അല്ലെങ്കിൽ രോഗം വരുന്ന അവസ്ഥകൾ ഒക്കെ നമ്മൾ വായിക്കുക ആയിട്ട് ഉണ്ടായി. അപ്പോൾ ഇത്രയും ചെറുപ്പത്തിൽ തന്നെ അറ്റാക്ക് വരുമോ അല്ലെങ്കിൽ ഇത്രയും ചെറുതാക്കി തന്നെ ഹാർട്ടുമായി ബന്ധപ്പെട്ട രോഗങ്ങൾ വരുമോ എന്നത് പല ആളുകൾക്ക് ഇടയിലും കണ്ടുവരുന്ന ഒരു സംശയമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.