പലപ്പോഴും പലരും ആയിട്ട് എന്നോട് കാരണമായി ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ കാടമുട്ടയാണോ അതോ കോഴിമുട്ടയാണോ താറാമുട്ടയാണോ ഏറ്റവും നല്ലത് എന്നത്. ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ കാടമുട്ടയെ കുറിച്ച് ഉള്ള അത്ഭുതപ്രതിഭാസങ്ങളെ കുറിച്ച് അത്ഭുത ഗുണങ്ങളെ കുറിച്ചൊക്കെ ധാരാളം പ്രതിപാദിക്കുന്നുണ്ട്. ഇതിൻറെ എല്ലാം സത്യാവസ്ഥ എന്താണ് നമ്മൾ സ്ഥിരമായി കാടമുട്ട കഴിച്ചു കഴിഞ്ഞാൽ ഇവർ ഇതിൽ പറയുന്ന ഇത്തരത്തിലുള്ള അത്ഭുത ഗുണങ്ങൾ നമുക്ക് ലഭിക്കുമോ എന്ന് ഉള്ളത് അതുപോലെ തന്നെ ഈ മൂന്ന് മുട്ടകൾ തമ്മിലുള്ള വ്യത്യാസം എന്താണ് എന്നും അതുപോലെ ഇത് എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ചും ഞാൻ ഇന്ന് വിശദീകരിക്കാം.
ഏകദേശം 1980 മുതൽക്ക് 80 കൾക്ക് ശേഷമാണ് കേരളത്തിൽ ഈ കാട കോഴി വളർത്തുന്നത് ഒരു പ്രാരംഭമായി ആരംഭിച്ചതും പിന്നീട് അത് വ്യാപകമായി പ്രചരിച്ചതും. അന്ന് മുതൽ തന്നെ നമ്മൾ എല്ലാവരും കേൾക്കുന്ന ഒരു കാര്യം തന്നെയാണ് ഈ കാടമുട്ടയുടെ ഗുണങ്ങൾ എന്തെല്ലാമാണ് എന്നതും കാടമുട്ട കഴിക്കുന്നത് വളരെ നല്ലതാണ് എന്നും തുടങ്ങിയ കാര്യങ്ങൾ. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ വന്നപ്പോൾ കോഴിമുട്ട ബ്രോയിലർ കോഴിമുട്ടയുടെ കഥ നിങ്ങൾക്ക് അറിയാം കോഴി ബ്രോയിലർ കോഴിയുടെ മുട്ട പെൺകുട്ടികൾക്ക് കേടു ആണ്, ശരീരത്തിന് ഏറ്റവും കൂടുതൽ അപകടകരം ആണ് എന്ന് കഥ വരുന്നതിന് ഒപ്പം തന്നെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.