ഈ മരത്തണലിൽ അതുപോലെ തന്നെ കാനലിൽ അതുപോലെതന്നെ നമ്മുടെ വീടിൻറെ ഒക്കെ സെൻറ് സൈഡ് അടിയിൽ ഇൻഡോർ എല്ലാം തന്നെ നമുക്ക് ഒത്തിരി പച്ചക്കറി കൃഷികൾ ചെയ്യാൻ വേണ്ടി സാധിക്കും വളരെ എളുപ്പത്തിൽ നമുക്ക് ഇവിടെ എല്ലാം ചെയ്യാൻ വേണ്ടി സാധിക്കുന്ന ധാരാളം പച്ചക്കറികൾ ഉണ്ട്. അതും പ്രത്യേകിച്ച് ഈ മാസങ്ങളിൽ കൃഷി ചെയ്ത് കഴിഞ്ഞാൽ കൂടുതൽ അതായത് 100 ഇരട്ടി വിളവ് കിട്ടുന്ന ഇനങ്ങൾ. അപ്പോൾ അത് ഏതെല്ലാം ആണ് അതുപോലെ തന്നെ അത് എങ്ങനെ ഒക്കെ ആണ് കൃഷി ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.
വളരെയധികം സ്ഥലപരിമിതി ഉള്ള ആളുകൾ അതുപോലെ തന്നെ നിറയെ കാനൽ ആയിട്ട് ഉള്ള ആളുകൾ ഒക്കെ എങ്ങനെയുള്ള അവസ്ഥയിലുള്ള ആളുകളൊക്കെ ഒരുപാട് ചോദിച്ചിരുന്നു ഇങ്ങനെയുള്ള സ്ഥലത്ത് കൃഷി ചെയ്യാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്ന് ഉള്ളത് അപ്പോൾ അവർക്കൊക്കെ വേണ്ടി ഉള്ള ഒരു റിക്വസ്റ്റ് വീഡിയോ ആണ് ഇത്. ഈ വെള്ളരി കുമ്പള മത്തൻ ഇവരൊക്കെ ഉണ്ടല്ലോ ഇത് നമുക്ക് വാഴയുടെ കടക്കിൽ അതുപോലെ തന്നെ തെങ്ങിൻറെ കടക്കൽ അതുപോലെ മരത്തിൻറെ തണലിൽ എല്ലാം നമുക്ക് കൃഷി ചെയ്യാം. പിന്നെ അതേപോലെ സെൻസൈഡിന്റെ ചുവട്ടിലും നമുക്ക് ഇത് പടർത്തി കൃഷി ചെയ്യാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.