തടി കുറയാൻ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ.

പലപ്പോഴും പല ആളുകളും എന്നെ ഒ പി വന്ന് ചോദിക്കുന്ന ഒരു കാര്യം ആണ് തടി കുറയാൻ വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാം എന്നത്. അപ്പോൾ ഇതിൽ ആദ്യം തന്നെ ഒരാൾ മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ പൊക്കത്തിന് അനുസരിച്ച് ഉള്ള വണ്ണം ഒരാൾക്ക് ആവശ്യമായിട്ട് വേണ്ട ഒരു കാര്യമാണ്. അപ്പോൾ അമിതമായി വണ്ണം അത് കുറയ്ക്കാൻ വേണ്ടി എന്തെല്ലാം ചെയ്യണം നമ്മൾ ഇതിനെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കിക്കഴിഞ്ഞാൽ അത് പല ഓപ്ഷൻസ് കാണാൻ സാധിക്കും. രാവിലെ എഴുന്നേറ്റ് വെറും വയറ്റിലെ വെള്ളത്തിൽ നാരങ്ങ നീര് പിഴിഞ്ഞ് കുടിക്കുക.

നാരങ്ങാനീരും തേനും കൂടെ കഴിക്കുക അത് അല്ലെങ്കിൽ ഗ്രീൻ ടീ കുടിക്കുക അതും അല്ലെങ്കിൽ വെറും വയറ്റിൽ 2 ലിറ്റർ വെള്ളം കുടിക്കുക ഇങ്ങനെയുള്ള പല പല മെത്തേഡുകൾ നമ്മൾ കാണാറുണ്ട്. ഇതിൽ എന്താണ് സത്യം നമ്മൾ രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ഇവ പലതും കഴിക്കുമ്പോൾ നമ്മുടെ എപ്പടൈറ്റ് കുറയും. അതുകൊണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണം കുറയ്ക്കാൻ വേണ്ടി സാധിക്കും അങ്ങനെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറച്ചത് കൊണ്ട് മാത്രം നമ്മുടെ തടി കുറയുമോ പല ആളുകളും ചോറ് അല്പം ഒഴിവാക്കാറുണ്ട്. പക്ഷേ അതിനു പകരമായി ഒരുപാട് കറി കഴിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *