ഈ ചെടി കയ്യിൽ വച്ചാൽ നിങ്ങൾ കോടീശ്വരൻ ആകും വീഡിയോ

സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാര ചെടിയാണ് നീലക്കൊടുവേലി. അര മീറ്റർ മുതൽ രണ്ടു മീറ്റർ ഉയരത്തിൽ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണ്. സംസ്കൃതത്തിൽ ചിത്രകം എന്നും പേരുള്ള കൊടുവേലി പൊതുവായി ഉഷ്ണമേഖലയിൽ ആണ് വളരുന്നത്. വെളുത്തതും, നീലയും, ചുവന്നതും, മഞ്ഞയും പൂക്കൾ ഓടുകൂടി 4 തരം ഉണ്ടെന്നാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്നത്. ചുവന്ന പൂക്കളുള്ളതിനാണ് തീഷ്ണത കൂടുതൽ.

പൂക്കളുടെ ബാഹ്യ ഇതളുകളിൽ അതിൽ നിന്നും ഊറി വരുന്ന പശിമയുള്ള ഒരു കറ പൂക്കളിൽ നിന്നു ഉതിർന്നു വരുന്ന ജീവികളെ കുടുക്കാൻ തക്ക ശേഷിയുള്ളതാണ്. കൊടുവേലിയുടെ ഇലയും, വേരും, വേരിലെ തൊലി, അതിന്റെ കരയും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇത് വളരെ നല്ലൊരു ഉത്തേജക ഔഷധം കൂടിയാണ്. അധികമായി ഇത് ഉള്ളിൽ ചെന്നാൽ നിദ്രാ ജനകമാണ് ഇതിന്റെ അവസ്ഥ. വെള്ളക്കൊടുവേലിയുടെ എല്ലാ ഭാഗങ്ങളും ശരീരത്തിന് ഉള്ളിൽ ചെന്നാൽ വിഷമാണ്.

The Blue Fence is an ornamental plant from South Africa. It is a herb that grows from half a meter to two meters high. In Sanskrit, koduveli, also known as Chitrakam, is generally grown in the tropics. The ashtanga heart says that there are four types of white, blue, red and yellow flowers. The intensity is more than red flowers. A stain of sticky flowers that comes out of the outer petals of flowers is capable of trap creatures that emerge from flowers. The leaves, roots, root skin and its land are used as medicines. It is also a very good stimulant. It is more sleepy if it enters the inside. All parts of the white fence are poisonous if they enter the body.