ഇന്നും ഞാൻ വന്നിരിക്കുന്നത് നമുക്ക് എല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിട്ട് ആണ് നമ്മുടെ വീട്ടിലെ ടോയ്ലറ്റ് ഒക്കെ എപ്പോഴും നല്ല വൃത്തിയായി വെട്ടിത്തിളങ്ങി ഇരിക്കുന്നത് എല്ലാം നമുക്ക് വളരെ സന്തോഷകരവും അതുപോലെ തന്നെ എല്ലാവരും ആഗ്രഹിക്കുന്നതും ആയ ഒരു കാര്യം തന്നെ ആണ് അല്ലേ? നമ്മുടെ ബാത്റൂമിന്റെ ഓള് ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ നമ്മുടെ ടോയ്ലറ്റ് ആണ് എന്ന് ഉണ്ടെങ്കിലും അതൊന്നും ബ്രഷ് പോലും ഉപയോഗിക്കാതെ എങ്ങനെ നമുക്ക് വളരെ ഈസി ആയിട്ട് എളുപ്പത്തിൽ ക്ലീൻ ചെയ്തു എടുക്കാം എന്നതാണ് നമ്മൾ നോക്കുന്നത്. നമുക്ക് അതിനുവേണ്ടി ആവശ്യമായിട്ടുള്ളത് ഇതുപോലെ ഒരു സ്പൂൺ ഉപ്പും.
അതുപോലെതന്നെ ഒരു പ്ലാസ്റ്റിക് കവറും മാത്രമാണ് ഇത് ഉപയോഗിച്ച് നമുക്ക് നമ്മുടെ ബാത്റൂം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം. ഇതുപോലെ നമ്മുടെ വാൾ ടൈൽ എത്ര കറ പിടിച്ച് കഴിഞ്ഞാലും നമുക്ക് അതൊക്കെ വളരെ ഈസി ആയിട്ട് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഉപ്പ് ഉപയോഗിച്ച് ആണ് നമ്മൾ ഇത് എല്ലാം ക്ലീൻ ചെയ്ത് എടുക്കുന്നത്. നമുക്ക് ഇതിനുവേണ്ടി ഗ്ലൗസ് മറ്റോ ഒന്നും ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല നമുക്ക് ഒരു പ്ലാസ്റ്റിക് കവർ ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഇതുപോലെ നമുക്ക് വെളുപ്പിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.