പൊതുവേ കരൾ സംബന്ധമായ രോഗങ്ങൾ അങ്ങനെ പെട്ടെന്ന് ഒന്നും പുറത്തേക്ക് ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല അതുകൊണ്ടുതന്നെ നമ്മുടെ കരളിനെ എന്തെങ്കിലും ഒരു രോഗം ബാധിച്ചു കഴിഞ്ഞാൽ അതിന്റെ ഫൈനൽ സ്റ്റേജ് അല്ലെങ്കിൽ ലേറ്റസ്റ്റ് ഒക്കെ ആകുമ്പോൾ ആയിരിക്കും നമ്മൾ അതിനെക്കുറിച്ച് അറിയുക ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു എന്നത് അപ്പോഴേക്കും നമുക്ക് അത് അതിൻറെ ഏറ്റവും അവസാന സ്റ്റേജിലെ ഇനി തിരിച്ചെടുക്കാൻ പറ്റാത്ത സ്റ്റേജിൽ ഒക്കെ ആയിട്ട് ഉണ്ടാകുന്നു. ഇന്ന് ഞാൻ ഇങ്ങനെ ഒരു ചെയ്യുന്ന വീഡിയോ ചെയ്യുന്നതിന്റെ കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമുക്ക് ലിവറിന് എന്തെങ്കിലും.
ഒരു രോഗം ബാധിച്ച് കഴിഞ്ഞു കഴിഞ്ഞാൽ അത് മുൻകൂട്ടി തന്നെ അറിയാൻ വേണ്ടിയിട്ട് നമ്മുടെ ലിവറിനെ എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് കുറച്ചു കൂടി നേരത്തെ അറിയാൻ വേണ്ടി സാധിക്കുന്ന കുറച്ച് ലക്ഷണങ്ങൾ പങ്കുവയ്ക്കാൻ വേണ്ടിയാണ്. നമുക്ക് അറിയാം നമ്മുടെയൊക്കെ ലിവർ എന്ന് പറയുന്നത് ഏകദേശം ഒന്നര കിലോ ഗ്രാമോളം ഭാരം വരുന്ന ഒരു ഗ്ലാൻഡ് ആണ് അല്ലെങ്കിൽ ഒരു ഗ്രന്ഥി ആണ്. ഇതിന് ഒരുപാട് ഫംഗ്ഷൻസ് ഉണ്ട് ഏകദേശം 500 അധികം ഫംഗ്ഷൻസ് ലിവർ നമുക്ക് വേണ്ടി ചെയ്തു തരുന്നുണ്ട്. നമ്മുടെ ബോഡിയിൽ നടക്കുന്ന മെറ്റബോളിസവും അത് ദഹനവുമായി ബന്ധപ്പെട്ടത് ആണെങ്കിലും, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.