നിങ്ങൾക്ക് എല്ലാവർക്കും തന്നെ വളരെ ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ പറയാൻ വേണ്ടിയാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നമ്മൾ എല്ലാവരും നമ്മുടെ വീടുകളിൽ ചട്ടികളിലോ അല്ലെങ്കിൽ മുറ്റത്ത് ഒക്കെയായി ധാരാളം ചെടി വളർത്തും അല്ലേ അപ്പോൾ അതിൽ ഇങ്ങനെ ധാരാളം പൂ ഒക്കെ ഇട്ട് നിൽക്കുന്നത് എല്ലാവർക്കും വളരെ സന്തോഷകരവും ആഗ്രഹവും ആയ ഒരു കാര്യമാണ്. അപ്പോൾ നമ്മുടെ എല്ലാവരുടെ വീട്ടിലും ഇതുപോലെ ചെടികൾ കാണുന്നതുപോലെ നമ്മളെല്ലാവരും വീട്ടിലെ വേസ്റ്റ് ആയിട്ട് കളയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് അത്തരം ചില വേസ്റ്റുകൾ ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ ചെടികൾ ഇതുപോലെ ഈ റോസാപ്പൂ ഒക്കെ കാട് പിടിച്ചു വളരുന്ന പോലെ ഇങ്ങനെ വളർത്തിയെടുക്കാൻ.
വേണ്ടിയുള്ള നമ്മുടെ വീട്ടിൽ തന്നെയുള്ള ചില ഇൻഗ്രീഡിയൻസ് വെച്ച് വളമുണ്ടാക്കി എങ്ങനെ ഇതുപോലെ വളർന്നു കിട്ടും എന്ന് നമുക്ക് നോക്കാം. നമ്മൾ പലപ്പോഴും നമ്മുടെ കിച്ചനിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും കളയാറുണ്ട് അവയുടെ യഥാർത്ഥ ഉപയോഗങ്ങൾ അല്ലെങ്കിൽ അവയെ കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് അറിയാതെയാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. അതുപോലെതന്നെ ഞാനിവിടെ പഴത്തിന്റെ തൊലി എടുത്തു വച്ചിട്ടുണ്ട് നമ്മൾ പഴം കഴിച്ചു കഴിഞ്ഞാൽ സാധാരണ എല്ലാവരും തൊലി കളയുകയാണ് പതിവ് എന്നാൽ ഇത് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഇനി ഒരിക്കലും പഴത്തിന്റെ തൊലി കളയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.