ടോയ്ലറ്റിൽ പോയതിനുശേഷം പുറത്തുവരുന്ന ഒരാളുടെ നിങ്ങളുടെ വിസർജനം എന്തായിരുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ പെട്ടെന്ന് ആർക്കും അങ്ങനെ ഉത്തരം പറയാൻ വേണ്ടി പറ്റില്ല കാരണം ആദ്യം നമ്മൾ സ്ഥിരമായി ഉപയോഗിച്ചിരുന്നത് ഇന്ത്യൻ ക്ലോസറ്റ് ആയിരുന്നു. അത് ഉപയോഗിച്ചിരുന്നപ്പോൾ പിന്നെയും നമുക്ക് ഇത് തിരിച്ചറിയാൻ എന്തെങ്കിലും വഴിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യൂറോപ്യൻ ക്ലോസറ്റ് ആകുമ്പോൾ മല വിസർജ്യത്തിന് ശേഷം ഫ്ലഷ് ചെയ്യുന്നു പോയിരുന്നു എന്നതാണ് നമ്മൾ ചെയ്യുന്നത്. വിശ്വാസത്തിന് നിറം ആരും ശ്രദ്ധിക്കാറില്ല എന്നത് ആണ് ഇപ്പോഴത്തെ അവസ്ഥ എന്നാൽ നമ്മുടെ മനുഷ്യ വിസർജ്യത്തിന്റെ നിറം നോക്കി കഴിഞ്ഞാൽ അതിന്റെ നിറവ്യത്യാസങ്ങളിൽ നിന്നും നമുക്ക് പല രോഗത്തിന്റെയും ലക്ഷണങ്ങളും.
അവസ്ഥയും മറ്റും തിരിച്ചറിയാൻ വേണ്ടി സാധിക്കും എന്നത് ആണ് ഒരു വസ്തുത ആയിട്ടുള്ള കാര്യം. ഇത്തരത്തിൽ വരുന്ന നിറവ്യത്യാസങ്ങൾ ഏതെല്ലാം രോഗങ്ങളുടെ ഭാഗമാണ് എന്നതിനെക്കുറിച്ച് ഞാൻ വിശദീകരിക്കാം. നോർമലി ഒരു മനുഷ്യൻ എന്താണ് എന്നത് പലർക്കും ഇത് കേൾക്കുമ്പോൾ ഒരു സംശയം തോന്നാം യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിൽ ഒരു പിത്ത രസം ഉല്പാദിപ്പിക്കുന്നുണ്ട്, നമ്മുടെ ശരീരത്തിൽ ഉള്ള കൊഴുപ്പിന് എല്ലാം വേണ്ടിയിട്ട് നമ്മുടെ ശരീരത്തിലെ കരൾ ഉല്പാദിപ്പിക്കുന്ന ഒരു ബൈല്, ആ പിത്ത രസത്തിന്റെ നിറം അനുസരിച്ച് ആണ് നമ്മുടെ മലത്തിന്റെ ഈ നിറം നിർണയിക്കപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.