ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്ന ഭൂരിഭാഗം നമ്മുടെയെല്ലാം ഹെൽത്ത് എന്ന് പറയുന്ന അടിസ്ഥാനപ്പെട്ടിരിക്കുന്നത് നമ്മുടെ വീടുകളിൽ ഒക്കെയുള്ള അടുക്കളയുമായി ബന്ധപ്പെട്ടതാണ്. കാരണം അവിടെയാണല്ലോ നമ്മൾ നമുക്ക് വേണ്ട ഭക്ഷണസാധനങ്ങൾ എല്ലാം കുക്ക് ചെയ്ത് എടുക്കുന്നത് അപ്പോൾ ഇത് കുക്ക് ചെയ്യുന്ന വ്യക്തിക്ക് അതായത് നമ്മുടെയൊക്കെ വീടുകളിൽ സാധാരണ അമ്മയ്ക്ക് ആരോഗ്യത്തെക്കുറിച്ച് ഒക്കെ കുറച്ച് അറിവ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ ആ വീട്ടിലുള്ള ആളുകൾക്ക് അത്യാവശ്യത്തിന് ആരോഗ്യം ഉണ്ടാകും. അമ്മയുടെ അറിവ് കുറയുന്നതിന് അനുസരിച്ച് ഏത് ഭക്ഷണം കൊടുക്കണം ഏതു ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത് അത് എങ്ങനെ പാകം ചെയ്യണം അതുപോലെതന്നെ ഏത് പാത്രത്തിൽ കൊടുക്കണം.
അതിന് ഏത് സ്പൂൺ ഉപയോഗിക്കണം എന്തിനെക്കുറിച്ച് ഒന്നും അവർക്ക് കൃത്യമായിട്ട് അറിവില്ല എന്ന് ഉണ്ടെങ്കിൽ എത്ര നല്ല രീതിയിൽ നമ്മൾ കാര്യങ്ങൾ ചെയ്താൽ അല്ലെങ്കിൽ എത്ര നല്ല കാര്യങ്ങൾ ചെയ്താലും അത് ആർക്കും തന്നെ ഉപകാരപ്രദമാകില്ല. കാരണം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളിലും ഈ ഹെവി മെറ്റൽ ടോക്സിസിറ്റി എന്ന് പറയുന്നത് വളരെ വലിയ ഒരു കാര്യമാണ് അതുകൊണ്ട് തന്നെ അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ആണ് ഏറ്റവും കൂടുതലായിട്ട് ബുദ്ധിമുട്ടുകൾ കണ്ടുവരുന്നത്. അതാരും പൊതുവെ അങ്ങനെ ഡിസ്കസ് ചെയ്യുന്ന മേഖല അല്ല വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.