നമ്മുടെ എല്ലാവരുടെയും വീട്ടിൽ തൈര് സാധാരണയായിട്ട് ഉണ്ടാകുന്ന ഒന്ന് ആണല്ലോ എല്ലാവരും വീട്ടിലുള്ള ഈ തൈര് ഉപയോഗിച്ച് നമ്മുടെ പച്ചക്കറി കൃഷിയുടെയും അതുപോലെ തന്നെ പൂക്കളുടെ കൃഷിയുടെയും എല്ലാം എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും ഉള്ള ഒരു പരിഹാരം മാർഗ്ഗം ആയിട്ട് ആണ് ഞാൻ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത്. ഇപ്പോൾ പൊതുവേ തക്കാളി കൃഷി ചെയ്യുമ്പോൾ എല്ലാവരും പറഞ്ഞു കേൾക്കുന്ന ഒരു പരാതി ആണ് തക്കാളിയുടെ ഇലകൾ എല്ലാം ചുരുളുന്നു അല്ലെങ്കിൽ ഉള്ളിലേക്ക് കുഴിയുന്നു തുടങ്ങിയ കാര്യങ്ങൾ. അതുപോലെതന്നെ ഇലകൾ പെട്ടെന്ന് തന്നെ മഞ്ഞനിറം ആകുന്നു എന്ന് ഉള്ളത് അതുപോലുള്ള മറ്റൊരു പരാതിയാണ്.
നഴ്സറിയിൽ നിന്നും വാങ്ങുന്ന റോസ് ചെടിക്കും ഇതുപോലെ ഒത്തിരി പ്രശ്നങ്ങൾ ഉള്ളത് പറയുന്നത് അതുപോലെ മറ്റൊരു പ്രശ്നം ഉള്ളത് നമ്മുടെ മുളകിന്റെ ചെടിക്കും ഇതുപോലെ ഇലകൾ പെട്ടെന്ന് മഞ്ഞപ്പ് ബാധിക്കുന്നത് ആയിട്ടും പറയുന്നുണ്ട്. അപ്പോൾ ഇത്തരത്തിലുള്ള എല്ലാ തരത്തിലുള്ള പച്ചക്കറികളുടെ മതബോധന പൂച്ചെടികളുടെയും എല്ലാ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് നമ്മൾ ഇന്ന് തൈര് വച്ചിട്ട് ഉള്ളത് പറയുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് ആദ്യം തന്നെ നോക്കാം അപ്പോൾ ഇത് തയ്യാറാക്കാൻ വേണ്ടി നമുക്ക് ആവശ്യമായിട്ട് ഉള്ളത് തൈരും അതുപോലെ തന്നെ പച്ച വെള്ളവും മാത്രമാണ്. അത് രണ്ടും തുല്യ അളവിൽ എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.