കുടവയർ എന്ന് പറയുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആണ്. അതുപോലെ തന്നെ ഈ അപ്ഡോമൽ ഒബൈസിറ്റി എന്ന് പറയുന്നത് പല തരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകും എന്ന കാര്യവും നമുക്ക് അറിയാവുന്ന ഒന്നാണ്. നന്നായി മെലിഞ്ഞിരിക്കുന്ന ആളുകൾക്കും ചിലപ്പോൾ കുടവയർ ഉണ്ടാകാം അതുപോലെ തന്നെ നേരെ തിരിച്ചും ചിലപ്പോൾ നല്ലവണ്ണം ഉള്ള ആളുകൾ ആണെങ്കിലും അവർക്ക് തീരെ കുടവയർ ഇല്ല എന്ന അവസ്ഥയും നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ നമ്മൾ ആദ്യം ചെയ്യേണ്ടത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇത്തരത്തിൽ കുടവയർ ഉണ്ടാകാൻ എന്തെങ്കിലും പ്രത്യേകിച്ച് കാരണം ഉണ്ടോ എന്നത് മനസ്സിലാക്കുകയാണ്. പ്രത്യേകിച്ചും ഫാറ്റി ലിവർ പോലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ ഗ്യാസ്ട്രൈറ്റിസ് ഗ്യാസ് മൂലം.
ഗ്യാസ് നിറഞ്ഞ് ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലമെല്ലാം ഉണ്ടാകുന്ന കുടവയർ മറ്റ് അനുബന്ധ വയറു സംബന്ധമായ ഉദര സംബന്ധമായ മറ്റു പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും നമ്മൾ ഇതിൽ റൂൾ ഔട്ട് ചെയ്യണം. അതുപോലെ തന്നെ ഉള്ള മറ്റ് ഒന്നാണ് തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഹൈപ്പോ തൈറോഡിസം, മറ്റ് നമ്മുടെ ശരീരത്തെ ബാധിക്കുന്ന മെറ്റബോളിക് അസുഖങ്ങൾ ആയിട്ടുള്ള ഡയബറ്റിക്സ് ഹൈപ്പർടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം നമുക്ക് ഉള്ള ഈ കുടവയറിനൊപ്പം നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്ന ഉള്ള കാര്യവും ബ്ലഡ് ടെസ്റ്റുകളുടെയും മറ്റും നമ്മൾ സ്ഥിരീകരിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.