നമ്മൾ ഉണ്ടല്ലോ ഇന്ന് വന്നിരിക്കുന്നത് നമ്മുടെ വീട്ടിലെ പച്ചക്കറി കൃഷിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഉള്ള ഒരു പരിഹാരമാർഗ്ഗം ആയിട്ട് ആണ്. അപ്പോൾ നമ്മുടെ കൃഷിയിൽ തുടക്കക്കാർക്കും തോട്ടക്കാരാണെങ്കിൽ അതുപോലെതന്നെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ആളുകളാണെങ്കിലും ആരാണെങ്കിലും കൃഷി ചെയ്യുന്നവർക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇന്നത്തെ ഈ വീഡിയോ. നമ്മൾ പലപ്പോഴും പറയാറുണ്ട് ഇപ്പോൾ കൃഷി ചെയ്യുക ആണ് എന്ന നിലയിൽ അത് ആദ്യം കുറച്ചൊക്കെ കിടന്ന് പടരും പടർന്ന് കുറച്ചു കഴിയുമ്പോൾ അതിന്റെ അത് കുരടിക്കാൻ വേണ്ടിയിട്ട് തുടങ്ങും എന്ന കാര്യമൊക്കെ അതിൻറെ ഇലയൊക്കെ മഞ്ഞളിക്കുമെന്ന രീതിയിൽ പരാതികൾ പറയാറുണ്ട്.
ഇത് മത്തന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് എന്ത് ആയിക്കോട്ടെ അതായത് വെള്ളരിക്ക പടവലം അങ്ങനെ എന്തിൻറെ കാര്യമാണ് എന്ന് ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുന്നത്. അത് കുറച്ച് അങ്ങ് വളർന്ന് പടർന്നു പോകുമ്പോഴേക്കും അതിന്റെ പള്ളികൾ ഒക്കെ കുറിക്കാൻ തുടങ്ങി അതുപോലെ തന്നെ ഇതിന്റെയൊക്കെ പൂക്കൾ ആണെങ്കിൽ മത്തന്റെ ആണെങ്കിലും മറ്റും കൊഴിയാൻ തുടങ്ങുക, കുമ്പളനും വെള്ളരിയും ഒക്കെ ആണെങ്കിൽ തന്നെ മഞ്ഞ കളറിൽ കൊഴിഞ്ഞുപോവുക പഴുത്തു പോവുക തുടങ്ങിയ പ്രശ്നം. അതുപോലെതന്നെ പച്ചമുളക് ഇല കുരടിക്കുക ഇങ്ങനെയുള്ള ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് അല്ലേ അപ്പോൾ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം മാർഗമാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.