ഇതുപോലെ ധാരാളം മുളക് വളരാൻ വേണ്ടിയിട്ട് നമ്മൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ കാണിക്കുന്നത്. പൂക്കറാവുന്ന സമയത്ത് നമ്മൾ ഇത് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. നമുക്ക് എല്ലാവർക്കും ഉള്ള ഒരു ആഗ്രഹമാണ് ഇതുപോലെ ധാരാളം വെറൈറ്റി ആയിട്ട് ഉള്ള മുളകുകൾ നമ്മുടെ വീട്ടിൽ ഉണ്ടാകണമെന്ന് ഉള്ളത്. അപ്പോൾ ഇങ്ങനെ ധാരാളം വെറൈറ്റി മുളകുകൾ ഉണ്ടാകാൻ അതുപോലെ തന്നെ നമ്മൾ മുളക് തൈ നട്ട് അത് പൂക്കാറാകുന്ന സമയത്ത് അതായത് തൈ നട്ട് ഒരു രണ്ടുമാസം കഴിയുമ്പോൾ നമ്മൾ ചെയ്യേണ്ട ഒരു വളപ്രയോഗം ഉണ്ട് അതുകൂടി ചെയ്തു കഴിയുമ്പോൾ നമ്മുടെ മുളക് ധാരാളമായി പൂക്കും മാത്രമല്ല അതിൽ വിരിയുന്ന ഒറ്റപൂവ് പോലും കൊഴിഞ്ഞു പോകാതെ എല്ലാ പൂക്കളും നമുക്ക് മുളക് ആയിട്ട് തന്നെ കിട്ടുകയും ചെയ്യും.
അത് എന്ത് ആണ് എന്നും എങ്ങനെ ആണ് എന്നും ഉള്ള അടിപൊളി ടിപ്പ് ആണ് ഞാൻ ഇന്ന് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പോൾ തീർച്ചയായിട്ടും ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ തന്നെയായിരിക്കും അപ്പോൾ ഇത് നിങ്ങൾ എല്ലാവരും ഒന്ന് കാണുക അതുപോലെ തന്നെ നിങ്ങളെല്ലാവരും ഇതൊന്ന് വീട്ടുകളിൽ ട്രൈ കൂടി ചെയ്യുക. ഇത് നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറുനാരങ്ങയും അതുപോലെതന്നെ ഉള്ളിൽ തൊലിയും ഉപയോഗിച്ചുകൊണ്ട് ഉള്ള ഒരു ടിപ്പ് ആണ് അപ്പോൾ നമുക്കത് എങ്ങനെ ആണ് ചെയ്യുക എന്ന് നോക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.