നമ്മുടെ ശരീരത്തിലെ ചെറുതും വലുതും ആയിട്ടുള്ള സന്ധികളെ ബാധിക്കാൻ സാധ്യതയുള്ള ഒരു ഓട്ടോ ഇമ്മ്യൂൺ രോഗത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന് പറഞ്ഞാൽ എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ തന്നെ കോശങ്ങൾ അതായത് നമ്മുടെ ശരീരത്തിലെ രക്ഷാ ഭടന്മാർ നമ്മുടെ ശരീരത്തിലെ കോശങ്ങളോട് തന്നെ യുദ്ധം ചെയ്യുന്ന ഒരു അവസ്ഥയെ ആണ് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന് പറയുന്നത്. ചുരുക്കി പറയുക ആണെങ്കിൽ നമ്മുടെ വയറ്റിലെ പട്ടി തന്നെ കഴിക്കുന്ന ഒരു അവസ്ഥ ഇതുപോലെ നമ്മുടെ സന്ധികളെയും മറ്റും ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖത്തെപ്പറ്റി നമുക്ക് സംസാരിക്കാം.
സാധാരണ ഗതിയിൽ ഈ രോഗത്തെ നമ്മൾ വിളിക്കുന്ന പേര് ആമവാതം എന്ന് ആണ് എന്തുകൊണ്ടാണ് ഇതിനെ ആമവാതം എന്ന് വിളിക്കുന്നത്? ആമ എന്ന വാക്കിൻറെ അർത്ഥം തന്നെ ദഹനവുമായി ബന്ധപ്പെട്ടതാണ് അപ്പോൾ ദഹനവുമായി ബന്ധപ്പെട്ട ഒരു രോഗം ആയതുകൊണ്ട് തന്നെ ആണ് ഇതിനെ ആമവാതം എന്ന് വിളിക്കുന്നത്. അപ്പോൾ ദഹനമായ ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരിലാണ് കൂടുതലായി ഈ ആമവാതം എന്ന് പറയുന്ന രോഗം കണ്ടുവരിക. ഈ അമ്മവന് ബാധിച്ച ആളുകളോട് നമ്മൾ സംസാരിക്കുമ്പോൾ അവർ പറയുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അവർക്ക് ഇത് തുടങ്ങുന്നതിനു മുൻപ് തന്നെ ദഹനമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.