ഒക്ടോബർ മാസം എന്ന് പറയുന്നത് ലോകമെമ്പാടും തന്നെ പിങ്ക് മന്ത് ആയിട്ട് അതായത് ബ്രസ്റ്റ് ക്യാൻസർ അവയർനസ് മന്ത് ആയിട്ട് ആചരിക്കപ്പെടുന്ന ഒന്നാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളെ വളരെ പൊതുവായി കണ്ടുവരുന്ന അസുഖം ആണ് ബെസ്റ്റ് ക്യാൻസർ എന്ന് പറയുന്നത് അഥവാ സ്തന അർബുദം എന്ന് പറയുന്നത്. നേരത്തെ തന്നെ കണ്ടുപിടിക്കപ്പെടുക ആണ് എന്നുണ്ടെങ്കിൽ ഇത് മുഴുവനായും അതായത് പൂർണമായി നമുക്ക് ചികിത്സ മാറ്റാൻ വേണ്ടി സാധിക്കുന്ന ഒരു രോഗം ആണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തന അർബുദം എന്ന് പറയുന്നത്. എന്നാൽ പൊതുജനത്തിന്റെ ഇടയിൽ അതിനെക്കുറിച്ചുള്ള അവബോധം വളരെ കുറവും മാത്രമല്ല.
കൂടാതെ അതിനെക്കുറിച്ച് ഒരുപാട് മിഥ്യ ധാരണകളും ധാരാളം ആയിട്ട് ഉള്ളതിനാൽ എപ്പോഴും ഇത്തരം രോഗം ബാധിക്കുന്ന രോഗികൾ വളരെ വൈകിയാണ് ചികിത്സ തേടി ആശുപത്രികളിലും മറ്റും എത്താറുള്ളത്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി കൂടുതൽ പേർക്ക് അവബോധം ഉണ്ടാക്കാൻ വേണ്ടിയിട്ടും അതിനെ പറ്റി കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി നമ്മൾ ഇന്ന് ഇങ്ങനെ ഒരു വീഡിയോ അല്ലെങ്കിൽ ഇങ്ങനെ ഒരു ക്ലാസ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബ്രസ്റ്റ് കാൻസറെ പറ്റി എന്തൊക്കെ കാരണം കാര്യങ്ങളാണ് നമുക്ക് കൂടുതൽ ആയിട്ട് അറിയേണ്ടത് ഉള്ളത്? ബ്രസ്റ്റ് ക്യാൻസർ അഥവാ അർബുദം എന്ന് പറയുമ്പോൾ സ്ത്രീകളിൽ പൊതുവായിട്ട് കാണപ്പെടുന്ന ഒരു അസുഖങ്ങളിൽ ഒന്നാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.