പഴ ചെടികൾ വളരെ നേരത്തെ തന്നെ കായ്ക്കുവാനും അതുപോലെ ധാരാളം ഫലങ്ങൾ ഉണ്ടാക്കാൻ വേണ്ടി..

അപ്പോൾ ഈയൊരു സമയത്തൊക്കെ അതായത് ഇപ്പോൾ ഇവിടെ ചെറുതായിട്ട് മഴയൊക്കെ ചാറുന്നുണ്ട് അപ്പോൾ ഈ ഒരു സമയത്താണ് നമ്മൾ നമ്മുടെ ഫ്രൂട്ട് പ്ലാൻ്റ് ഒക്കെ പ്രൂൺ ചെയ്യേണ്ട ഒരു കാലമാണ്. റോഡ് പ്ലാൻറ് മാത്രമല്ല കേട്ടോ നമുക്ക് എല്ലാതരം ചെടികളും ഇത് ചെയ്യാൻ വേണ്ടി സാധിക്കും. അപ്പോൾ നമ്മൾ ഇങ്ങനെ പ്രൂണിങ് ചെയ്തിട്ട് ഉള്ളത് അതിൻറെ റിസൾട്ട് നമുക്ക് ആദ്യം കാണാം. അതിനുശേഷം നമുക്ക് ഇത് എങ്ങനെയാണ് പ്രൂണിംഗ് ചെയ്യുക അത് കഴിഞ്ഞിട്ട് നമ്മൾ ഇതിനെ എന്ത് വളമാണ് നമ്മൾ കൊടുക്കേണ്ടത് അത് കഴിഞ്ഞിട്ട് നമ്മൾ എങ്ങനെയാണ് രണ്ടുമാസം കൊണ്ട് നമ്മുടെ പച്ചക്കറി കൃഷി ആണെങ്കിലും അതുപോലെതന്നെ നമ്മുടെ ഫ്രൂട്ട് പ്ലാന്റുകൾ ആണ്.

എന്ന് ഉണ്ടെങ്കിലും ഇതൊക്കെ എങ്ങനെയാണ് പൂക്കുകയും കാക്കുകയും ചെയ്യുക എന്നത് നമുക്ക് നോക്കാം. ഇതേ കുറച്ച് ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഇത് കണ്ടോ ഇതാണ് നമ്മുടെ അകത്തി ചീര എന്ന് പറയുന്നത്. കണ്ടോ നിങ്ങൾ ഇത് ഒത്തിരി ഏറെ ബ്രാൻഡ് ആയിട്ട് നിൽക്കുന്നത് നിങ്ങൾ കണ്ടോ ഇതിന്റെ കട എന്ന് പറയുന്നത് ഇതാണ്. ഇതിൽ നോക്കൂ, ഒന്ന് രണ്ട് മൂന്ന് നാല് ദേ അഞ്ച് ബ്രാഞ്ചുകൾ ആയിട്ട് ആണ് നിൽക്കുന്നത്. സാധാരണ ഈ ചെടി എന്ന് പറയുന്നത് ഒറ്റത്തടി ആയിട്ട് ആണ് വളരുന്നത് ഇത് എങ്ങനെയാണ് നമ്മൾ ബ്രാഞ്ചുകൾ ആക്കി എടുത്തത് എന്ന് വെച്ച് കഴിഞ്ഞാൽ, അത് അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *