പലപ്പോഴും നിങ്ങൾ പല അസുഖങ്ങൾക്ക് ഡോക്ടറെ സമീപിക്കുന്ന സമയത്ത് നിങ്ങളുടെ ഡോക്ടർമാർ നിങ്ങളുടെ നഖങ്ങൾ നോക്കിയാണ് പല അസുഖങ്ങളുടെയും ലക്ഷണങ്ങൾ അല്ലെങ്കിൽ ആ അസുഖങ്ങൾ കണ്ടെത്തുന്നതും അതിൻറെ തീവ്രത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതും അതനുസരിച്ച് അതിൻറെ ചികിത്സകൾ ഒക്കെ നിർണയിക്കുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ നഖങ്ങളുടെ ആരോഗ്യം എന്ന് പറയുന്നത് നമ്മുടെ ജനറൽ ആയിട്ടുള്ള നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിൽ വലിയ ഒരു പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഈ നഖങ്ങൾ എന്ന് പറയുന്നവർ എന്തിനുവേണ്ടിയാണ് നമുക്ക് നൽകിയിട്ടുള്ളത് നമ്മുടെ എല്ലാവരുടെയും കൈവിരലുകളുടെയും അതുപോലെതന്നെ കാലിൻറെ വിരലുകളുടെയും എല്ലാം അഗ്രം എന്ന് പറയുന്നത്.
വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരു ഭാഗമാണ് അല്ലേ? നമുക്ക് പല കാര്യങ്ങളും നോക്കി തിരിച്ചറിയുന്നതിനും അതുപോലെതന്നെ നമ്മുടെ ടച്ച് സെൻസേഷൻ എന്ന് പറയുന്നവ നമ്മുടെ നഖങ്ങളുടെ അഗ്രഭാഗങ്ങളിൽ ആണ് എന്ന് ഉള്ളത് നിങ്ങൾക്ക് അറിയാവുന്ന ഒരു കാര്യമായിരിക്കും. ഈ വിരലുകളുടെ സംരക്ഷണത്തിൽ ഏറ്റവും വലിയ പ്രധാന പങ്കു വഹിക്കുന്ന ഒരുഭാഗം ആണ് ഈ നഖങ്ങൾ എന്ന് പറയുന്നത്. ഈ നഖങ്ങൾ പ്രധാനമായിട്ടും ഉണ്ടാകുന്നത് ഇതിന്റെ റൂട്ടിൽ നിന്നും ആണ് അതിനെ നമ്മൾ ക്യൂട്ടിക്കൽ എന്ന് പറയും അത് ഇതിൻറെ ബസ് ആയിട്ടുള്ള ഒരു ഭാഗമാണ്. രണ്ടാമത്തെ നമ്മുടെ നഖത്തിന്റെ അഗ്രഭാഗങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയിട്ട് കാണുക.