നമ്മൾ പല്ലിൻറെ കാര്യത്തിനുവേണ്ടി ഒരു ഡോക്ടറെ സമീപിക്കുന്ന സമയത്ത് നമ്മൾ പലരും ചോദിക്കുന്ന ഒരു കാര്യം ആയിരിക്കും ബ്ലഡ് വരാതെയും അധികം വേദന ഇല്ലാതെയും നമുക്ക് ഒരു പല്ലിൻറെ പ്രശ്നം പരിഹരിക്കാൻ വേണ്ടി സാധിക്കുമോ എന്നുള്ളത്. ഡെന്റൽ പ്രൊസീജറ് ചെയ്യുമ്പോൾ അതിൽ തീർച്ചയായും ഒരു തുള്ളി രക്തത്തെങ്കിലും പങ്ക് ഉണ്ടായിരിക്കുന്ന നമ്മളെല്ലാവരും കാണുന്നതാണ്. ഇങ്ങനെ ബ്ലഡ് വരുന്നതിന് അങ്ങനെ വരാതിരിക്കാൻ വേണ്ടി എന്തെങ്കിലും പരിഹാരം ഉണ്ടോ എന്താണ് അതിനുള്ള പരിഹാരം അതിനു വേണ്ടിയിട്ടുള്ള ഒരു ആൾട്ടർനേറ്റീവ് ട്രീറ്റ്മെൻറ് ആണ് ലേസർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത്. ഇപ്പോൾ നമ്മൾ വളരെ അധികമായി കേറ്റി കൊണ്ടിരിക്കുന്ന ഒരു ട്രീറ്റ്മെൻറ് ഓപ്ഷൻ ആണ് ഈ ലേസർ തെറാപ്പി എന്ന് പറയുന്നത്.
നമ്മുടെ ഫേഷ്യൽ എങ്കിൽ സ്കിന്നുമായി ബന്ധപ്പെട്ട ട്രീറ്റ്മെൻറ് ആണെങ്കിലും അതുപോലെതന്നെ മെഡിക്കൽ ലങ്കത്തെ മറ്റ് പല മേഖലകൾ ആണെങ്കിലും ഇന്ന് വളരെയധികം ഫല പ്രാപ്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ലേസർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത്. മറ്റ് പല മേഖലകളിലും നമുക്ക് ഇതിനെക്കുറിച്ച് അറിയാം എന്ന് ഉണ്ടെങ്കിലും ഡെന്റൽ രംഗത്ത് എന്താണ് ഈ ലേസർ റോൾ എന്നതിനെക്കുറിച്ച് ആണ് ഞാൻ ഇന്ന് നിങ്ങൾക്കുമായി സംസാരിക്കാൻ വേണ്ടി പോകുന്നത്. ഡെന്റൽ സർജറി ഉൾപ്പെടെ ഒട്ടനവധി കാരണങ്ങൾ നമുക്ക് ലേസർ ഉപയോഗിച്ച് ചെയ്യാൻ വേണ്ടി സാധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.