പേൻ തലയിലെ താരൻ പൂർണമായി ഒഴിവായി കിട്ടും ഇങ്ങനെ ചെയ്താൽ

തലയിലെ പേനിന്റെ ശല്യത്തെ ഇല്ലാതാക്കാനുള്ള ചില മാർഗ്ഗങ്ങളാണ് ഇന്ന് നിങ്ങളുമായി നിങ്ങൾ പങ്കുവയ്ക്കുന്നത്. പല മരുന്നുകളും മാറിമാറി ഉപയോഗിച്ചിട്ടും ശല്യത്തിന് യാതൊരുവിധത്തിലുമുള്ള കുറവുമില്ല എങ്കിൽ ഇവിടെ പറയുന്ന ചില മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ. പേൻ ശല്യത്തെ പൂർണമായും മാറ്റാൻ സാധിക്കും എന്നതിനപ്പുറം മറ്റു പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.

പേൻ ശല്യത്തെ നിയന്ത്രിക്കാൻ ഒന്നാമതായി തന്നെ വേണ്ടത് ഒലിവോയിൽ ആണ്. ഒലിവോയിൽ നല്ലതുപോലെ ചൂടാക്കിയതിനുശേഷം തലയിൽ തേച്ച് പിടിപ്പിച്ചാൽ പേനിനെ കൊല്ലുകയും പിന്നീട് പേൻ വരാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. രണ്ടാമതായി ഹെയർ ഡ്രയർ. മുടി ഉണക്കാൻ മാത്രമല്ല ഹയർ ഡ്രൈ കൊണ്ട് ഉപയോഗിക്കുന്നത്.

പേൻ ശല്യം ഇല്ലാതാക്കാനും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഹെയർ ഡ്രയർ ഉപയോഗിച്ചാൽ 89% പേൻ ഇല്ലാതാക്കാനായി സഹായിക്കും. അതുപോലെ തന്നെ മയോണൈസ് മറ്റൊരു പ്രധാനപ്പെട്ട പരിഹാരമാർഗമാണ്. നല്ലതുപോലെ തലയിൽ മയോണൈസ് തേച്ച് പിടിപ്പിച്ചാൽ ഇതിലും നല്ല മാർഗം വേറെ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. കാരണം അത്രയേറെ ഫലപ്രദമാണ് മയോണൈസ്. വൈറ്റ് വിനഗർ പേൻ ശല്യം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വസ്തുവാണ്. വിനാഗിരി അല്പം വെള്ളത്തിൽ ചാലിച്ച് തലയിൽ തേച്ചുപിടിപ്പി കാവുന്നതാണ്.

Today you are sharing some ways to get rid of the head lice. If you have used many medicines alternately and there is no shortage of disturbance, try some of the methods mentioned here. The most important thing is that there are no other side effects besides the complete remedy of lice. The first thing to control lice is olevo. After heating it well in olevo, applying it on the head kills the lice and then makes the lice unavailable. Second, the hair dryer. Hair drying is not only used to dry hair.

It can also be used effectively to remove lice. Using a hair dryer helps to eliminate 89% lice. Similarly, mayonnaise is another important remedy. If you apply mayonnaise on your head, there’s no better way to do it. Because mayonnaise is so effective. White vinegar is another substance that helps in reducing lice. Vinegar can be applied to the head by applying it in a little water.