ഡയബറ്റിക്സ് അഥവാ പ്രമേഹം എന്നത് നമ്മുടെ ശരീരത്തെ ബാധിച്ചിട്ടുണ്ട് എന്ന് ഉണ്ടെങ്കിൽ അതിൻറെ തുടക്കത്തിൽ തന്നെ നമുക്ക് രക്ത പരിശോധനയുടെ അത് കണ്ടെത്താൻ വേണ്ടി സാധിക്കാറുണ്ട്. രോഗം കണ്ടുപിടിച്ച വളരെ വർഷങ്ങൾക്കുശേഷമാണ് ഈ പ്രമേഹം മൂലം ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് സ്റ്റോക്ക് തുടങ്ങിയ മറ്റ് പല പല അസുഖങ്ങളും രോഗാവസ്ഥകളും ന്യൂറോപതി നെഫ്രോപതി റെറ്റിനപ്പതി ചർമ്മ രോഗങ്ങൾ വ്രണങ്ങൾ പല്ലുകൾക്ക് കേട് ഓർമ്മ കുറവ് തുടങ്ങിയിട്ടുള്ള മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്. നമ്മൾ പ്രമേഹം എന്ന ഈ രോഗാവസ്ഥ കണ്ടുപിടിച്ചത് അതിന് ആവശ്യമായിട്ടുള്ള മരുന്നുകൾ എല്ലാം കഴിച്ചിട്ടും നമുക്ക് പിന്നീട് വരുന്ന ഇത്തരം രോഗാവസ്ഥകൾ ഒന്നും അല്ലെങ്കിൽ ഇത്തരം അവസ്ഥകൾ ഒന്നും ഒഴിവാക്കാൻ സാധിക്കുന്നില്ല അത് എന്തുകൊണ്ടാണ്.
പ്രമേഹം എന്ന രോഗാവസ്ഥ ഉള്ളപ്പോൾ രക്തത്തിൽ ഷുഗർ കൂടുതൽ ആണ് അല്ലെങ്കിൽ ഷുഗർ കൂടും എന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ ഇത് എങ്ങനെയാണ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് ആർക്കും തന്നെ അതായത് മെഡിക്കൽ സെക്ടറുകളിൽ ജോലി ചെയ്യുന്നവർക്ക് പോലും അറിയില്ല എന്നത് ആണ് സത്യാവസ്ഥ. പ്രമേഹ രോഗികളും അതുപോലെതന്നെ അവരുടെ ബന്ധുക്കളും ഈ കാര്യം വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ഈ പ്രമേഹരോഗം മറ്റേ ശരീരകോശങ്ങളെയും അതുമൂലം അവയവങ്ങളെയും നശിപ്പിക്കുന്നത് തടയാനാകൂ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.