ഒരുപാട് പേർ സ്ഥിരമായി എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ആണ് ഡോക്ടറെ ഈ തലമുടിയുടെ ഉള്ള് വർദ്ധിപ്പിക്കാൻ വേണ്ടി മുടി സമൃദ്ധമായി ഉണ്ടാകുന്നതിന് മുടിയുടെ കട്ടി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മൾ ഏത് എണ്ണയാണ് തലയിൽ പുരട്ടേണ്ടത് എന്നത്. പൊതുവേ മലയാളികൾക്ക് ഉള്ള ഒരു സംശയമാണ് അല്ലെങ്കിൽ ഒരു ധാരണയാണ് തലയിൽ ഏതെങ്കിലും ഒരു എന്നാ നമ്മൾ നന്നായി തേച്ച് പിടിപ്പിച്ച് കഴിഞ്ഞു കഴിഞ്ഞാൽ മുടി വളരെ സമൃദ്ധമായി വളരുമെന്ന് ഉള്ളത്. യഥാർത്ഥത്തിൽ നമ്മൾ നമ്മുടെ വീട്ടിലോ ചട്ടിയിലോ മറ്റോ ഒരു ചെടി നട്ട് അതിൻറെ കടക്കൽ നമ്മൾ സമൃദ്ധമായി വെള്ളം ഒഴിച്ച് കഴിഞ്ഞാൽ അത് നന്നായി വളരുമെന്ന് പറയുന്നതുപോലെ അല്ല നമ്മുടെ തലയിലെ മുടിയുടെ കാര്യം. മുടി സമൃദ്ധമായി ഉള്ളോടെ വളരാൻ വളരണം എന്ന് ഉണ്ടെങ്കിൽ.
അത് നമ്മൾ മുകളിൽ അല്ല നമ്മുടെ തലയിൽ അല്ല ഒന്നും ഒഴിക്കേണ്ടത് പകരം നമ്മുടെ ഭക്ഷണത്തിൽ അതിന് ആവശ്യമായ ന്യൂട്രിയൻസ് ആണ് ലഭിക്കേണ്ടത്. അതുകൊണ്ടുതന്നെ നമ്മുടെ തലമുടി വളരെ കട്ടിയായി വളരുന്നതിന് നമ്മുടെ മുടി സംവൃത്തമായി ഉള്ള ലഭിക്കുന്നതിനും വേണ്ടി നമ്മൾ വയറ്റിലേക്ക് എത്തിക്കേണ്ട വൈറ്റമിനുകളും മിനറലുകളും ഏതലമാണ് എന്നതിനെക്കുറിച്ച് ഇന്നത്തെ വീഡിയോയിൽ വിശദീകരിക്കാം ഇത് എല്ലാവരും അറിഞ്ഞിരിക്കണം കാരണം കൊച്ചു കുട്ടികൾ മുതൽ ഇത്തരത്തിലുള്ള വിറ്റാമിനുകളും മിനറല്ലുകളും സപ്ലിമെൻറ് ചെന്നാലേ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.