ഏതുതരം കാലാവസ്ഥ ആയിക്കോട്ടെ ഏത് കാലാവസ്ഥയിലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അദ്ദേഹം ധാരാളമായി തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് കാന്താരി മുളക് എന്ന് പറയുന്നത് നിങ്ങൾക്ക് ഈ പെരുമഴയെത്തും ഞങ്ങൾ കൃഷി ചെയ്തു ഉണ്ടാക്കിയ ഈ കാന്താരി മുളക് കാണുമ്പോൾ മനസ്സിലായി കാണും അല്ലേ? ഇത്ര അധികം കാന്താരിയാണ് ഞങ്ങൾ ഇപ്പോൾ പറച്ചെടുത്തത് കാന്താരിയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ രണ്ട് മാസം കൊണ്ട് തന്നെ അത് നിറയെ ഉണ്ടാകും എന്നത് ആണ്. അത് മാത്രമല്ല മറ്റുള്ള മുളകിനെ അപേക്ഷിച്ചുവച്ച് നോക്കുമ്പോൾ ഇതിന് തണലിൽ നമ്മൾ വെച്ചാലും കുഴപ്പമില്ല കാരണം അതിന് അധികം സൂര്യപ്രകാശം ആവശ്യമാണ്.
എന്ന രീതിയിൽ വളരുന്ന ഒരു ചെടി അല്ല ഇത് നമുക്ക് ഇപ്പോൾ നമുക്ക് റബറിന്റെ തോട്ടത്തിൽ റബ്ബറിന് കീഴിലായിട്ടോ എല്ലാം കാന്താരി ധാരാളമായി വളരുന്നത് നമ്മളെല്ലാവരും കണ്ടിട്ടുണ്ടാകും അതുപോലെ തന്നെ നമുക്ക് മരത്തിന്റെ കീഴിൽ ആയിട്ടോ അതായത് മരത്തിൻറെ ഏറ്റവും ചുവട്ടിൽ അല്ല കുറച്ച് നീങ്ങിയിട്ട് അതായത് മരത്തിന്റെ ഷെയ്ഡ് വന്നതുകൊണ്ട് ഒന്നും ഒരു പ്രശ്നവും ഉണ്ടാകുന്നില്ല. അങ്ങനെ നമുക്ക് ധാരാളമായി വലിയ അളവിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഈ കാന്താരി മുളക് കൃഷി എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.