പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് ഇത് ഒരു അല്പം കഴിച്ചാൽ.

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ചലനം കൂടാനുള്ള കൗണ്ട് കൂടുന്നതിനുള്ള കുട്ടികൾ ഉണ്ടാകുന്നതിന് വേണ്ടിയുള്ള ബീജത്തിന്റെ ശക്തിയും ആകൃതിയും കോളിറ്റിയും കൂടാൻ വേണ്ടി ആവശ്യം ആയിട്ടുള്ള ഭക്ഷണങ്ങളെ പറ്റിയാണ്. വന്ധ്യത കുട്ടികളില്ലാത്ത അവസ്ഥ ഒരുപാട് ദമ്പതിമാരെ കണ്ണീർ കുടിപ്പിക്കുന്ന ഒരുപാട് കുടുംബങ്ങളെ വളരെയധികം പ്രയാസത്തിൽ വീഴ്ത്തുന്ന ഒരുപാട് കുടുംബ ബന്ധങ്ങളിൽ തന്നെ ശിഥിലീകരിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഈയിടെയായി നമ്മുടെ ജീവിതശൈലിയിൽ വന്ന പല പല മാറ്റങ്ങൾ മൂലം നമ്മുടെ ഇടയിൽ ഇന്ന് വന്ധ്യത എന്ന രോഗം അനുഭവിക്കുന്ന ആളുകളുടെ എണ്ണം വളരെ അധികമായി വർദ്ധിച്ചിരിക്കുകയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും.

ഞാൻ കണ്ടിടത്തോളം വന്ധ്യത എന്ന രോഗത്തിന് അല്ലെങ്കിൽ ഒരു രോഗം വരാൻ വേണ്ടിയിട്ട പല പല കാരണങ്ങളുണ്ട് എന്ന് ഉണ്ടെങ്കിലും ഇതിന് മെയിൻ ആയിട്ടുള്ള കാരണം നമ്മുടെ ഇപ്പോഴത്തെ ജീവിതശൈലി തന്നെയാണ്. ഭക്ഷണവും അതുപോലെ തന്നെ നമ്മുടെ വ്യായാമവും ആഹാരവും എല്ലാം നമ്മൾ കൃത്യമായി ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് കുട്ടികൾ ഇല്ല എന്ന സങ്കടം പൂർണമായും മാറ്റിക്കൊണ്ട് നമുക്ക് കുഞ്ഞിക്കാൽ കാണുക എന്ന ഒരു രീതിയിലേക്ക് എത്തിക്കാൻ അല്ലെങ്കിൽ ആ ഒരു സന്തോഷത്തിലേക്ക് നയിക്കാൻ വേണ്ടി സാധിക്കും. അതിനുവേണ്ടി ഏതാനും ചില നിർദ്ദേശങ്ങൾ ആണ് എന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *