കൗമാര പ്രായക്കാരിൽ അതുപോലെ തന്നെ യുവാക്കളിൽ എല്ലാം ഒരുപാട് പേരുടെയും ആശങ്കയും സംശയങ്ങളും എല്ലാമുള്ള കാര്യങ്ങളാണ് ഈ സ്വയംഭോഗത്തെ സംബന്ധിച്ച് ഉള്ള സംശയങ്ങളും കാര്യങ്ങളും. സ്വയംഭോഗം ചെയ്താൽ നമ്മുടെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ സ്വയംഭോഗം ചെയ്തു കഴിഞ്ഞാൽ നമ്മൾ മെലിഞ്ഞു പോകുമോ സ്വയംഭോഗം ചെയ്യുന്നവരിൽ ആണോ കൂടുതലായിട്ടും മുടി പൊഴിഞ്ഞ് പോകുന്നത് കഷണ്ടി ആയി പോകുന്നത് സ്വയംഭോഗം ചെയ്യുന്നത് ഒരു കുറ്റമാണോ കുറ്റകരമാണോ അതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നിങ്ങനെ ഒട്ടനവധി ധാരണകൾ സംശയങ്ങൾ ആളുകൾക്കിടയിൽ ഉണ്ട് അതുപോലെതന്നെ സ്ത്രീകൾ സ്വയംഭോഗം ചെയ്യാറുണ്ടോ സ്ത്രീകൾ സ്വയംഭോഗം ചെയ്തു കഴിഞ്ഞാൽ അവർക്ക് കുട്ടികൾ ഉണ്ടാകുമോ?.
കുട്ടികൾ ഉണ്ടാകുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അവരെ ലൈംഗികശേഷി നഷ്ടപ്പെടുമോ തുടങ്ങിയത് ധാരാളം സംശയങ്ങൾ ആളുകൾ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒത്തിരിപേരുടെ ഇത്തരത്തിലുള്ള സംശയത്തിന്റെ ഉത്തരം നൽകാൻ വേണ്ടിയിട്ട് എന്താണ് സ്വയംഭോഗം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം ആണ് എന്നതും ഇതിനകത്ത് എന്തെങ്കിലും കുഴപ്പമുണ്ടോ അത് അല്ലെങ്കിൽ എന്തെങ്കിലും ഗുണമുണ്ടോ എന്നുള്ള കാര്യങ്ങൾ എല്ലാം ഞാൻ ഇന്ന് വിശദീകരിക്കുന്നത്. ലോകത്ത് സ്വയംഭോഗം ആയി ബന്ധപ്പെട്ട കണക്കുകളിലും പരിശോധനയിലും 95% പുരുഷന്മാരും ഞങ്ങൾ സ്വയംഭോഗം ചെയ്യുന്നവർ ആണ് എന്നത് തുറന്നു സമ്മതിക്കുക ഉണ്ടായി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.