ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഹൃദ്രോഗങ്ങളെ പറ്റിയാണ്. ഹൃദ്രോഗം നമുക്ക് വരാതിരിക്കാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെപ്പറ്റിയും ഞാൻ ഇന്ന് നിങ്ങളുമായി വിശദീകരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നു. അത് മാത്രമല്ല നമ്മൾ ഇന്ന് ഇന്നത്തെ കാര്യങ്ങളൊക്കെ എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാർക്ക് മാത്രമല്ല ഇന്ന് സ്ത്രീകളിലും ധാരാളമായി ഹൃദ്രോഗങ്ങൾ കാണുന്നതായിട്ട് നമ്മൾ കാണുന്നുണ്ട് അത് മാത്രമല്ല എന്ന് കുട്ടികളിലും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള റിസ്ക് ഫാക്ടേഴ്സ് വളരെയധികം കൂടുതലായിട്ട് കാണുന്നുണ്ട്. അപ്പോൾ അതും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രത്യേകിച്ച് ഇന്നത്തെ കുട്ടികളെ അതുപോലെ തന്നെ ഇന്നത്തെ സ്ത്രീകളെ എല്ലാം കൂടുതൽ ബോധവാന്മാർ ആക്കേണ്ടത് ഒരു അത്യാവശ്യമായ കാര്യമാണ്. ഇതേപ്പറ്റി അവർ കൂടുതൽ ബോധവാന്മാർ ആവേണ്ടത് ആണ്.
പ്രധാനമായിട്ട് ഈ ഒരു അസുഖത്തിന് മാത്രമല്ല ഇത് ഏത് അസുഖത്തിനും എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും ഭക്ഷണം പ്രധാനഘടകമാണ്, ഡയറ്റ് എന്ന് പറയുന്നത് വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു കാര്യമാണ് ഭക്ഷണത്തിന് കൃത്യമായ ഒരു ക്രമീകരണം വേണം. നല്ല ഒരു ബാലൻസ് ഡയറ്റ് ആയിരിക്കണം നമ്മൾ എടുക്കേണ്ടത് അതിൽ നമ്മൾ വേണ്ടത്ര പ്രോട്ടീൻ അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ് ഫാറ്റ് എല്ലാവിധത്തിലുള്ള വിറ്റാമിനുകൾ അത്യാവശ്യത്തിന് മിനറൽസ് എല്ലാം അടങ്ങിയിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണാൻ ശ്രമിക്കുക.