നമ്മുടെ വീടുകളിൽ ധാരാളം കിച്ചൻ വേസ്റ്റ് ഉണ്ടാകും അല്ലേ ഇങ്ങനെയുള്ള കിച്ചൻ വേസ്റ്റ് ഉപയോഗിച്ച് നമുക്ക് എങ്ങനെ കമ്പോസ്റ്റ് വളമുണ്ടാക്കാം എന്ന് ഉള്ള ഒരുപാട് പേരുടെ റിക്വസ്റ്റ് വീഡിയോ ആയിട്ട് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ളത്. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്ത് എടുക്കാൻ വേണ്ടി സാധിക്കുന്ന ഒന്ന് തന്നെ ആണ് അപ്പോൾ അതേക്കുറിച്ച് നമ്മൾ പറയുന്നതിന് മുമ്പ് നമ്മൾ ഒരു സീഡ് ഫാമിൽ പോയിട്ട് വിത്തുകൾ എല്ലാം വാങ്ങിയിരുന്നു. അപ്പോൾ നമ്മൾ വാങ്ങിയിട്ടുള്ള വിത്തുകൾ ഏതെല്ലാം ആണ് എന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം. കാരണം എന്താണ് എന്ന് അറിയുമോ നിങ്ങൾക്ക് ഈ വിത്തുകൾ കിട്ടുക സമയത്ത് ഇത് ഏതെല്ലാം.
വിത്തുകൾ ആണ് എന്ന് നിങ്ങൾക്ക് മനസ്സിലാകാതെ നിങ്ങൾ ഒരുപാട് പേര് വിളിച്ചു ചോദിക്കുക ഉണ്ടായി. അപ്പോൾ ഇങ്ങനെ വിളിച്ചു ചോദിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായിട്ട് അല്ല കേട്ടോ പക്ഷേ നിങ്ങൾക്ക് ഈ വിത്തുകൾ കയ്യിൽ കിട്ടുമ്പോൾ ഏതെല്ലാം വിത്തുകൾ ആണ് എന്ന് അറിയാതെ ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്ന് കരുതി ആണ് അപ്പോൾ നമുക്ക് വിത്തുകൾ ഏതെല്ലാം ആണ് എന്ന് നോക്കാം. നമ്മൾ ഒരുപാട് പേർക്ക് ഇവിടെനിന്ന് വിത്തുകൾ അയച്ചിരുന്നു അതിൽ ഒരുപാട് പേര് വിത്തുകൾ കിട്ടിയിരുന്നു എന്നത് ഇവിടെ കമൻറ് ചെയ്തിരുന്നു കുറച്ചുപേര് വിത്തുകൾ കിട്ടിയിട്ടില്ല എന്ന് പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.