നമ്മുടെ ഇപ്പോഴത്തെ ഈ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത് വളരെയധികം ആയിത്തന്നെ കൂടിക്കൊണ്ട് ഇരിക്കുക ആണ്. അതിൽ പ്രത്യേകിച്ച് അത്ഭുതപ്പെടാൻ ഒന്നുമില്ല കാരണം നമ്മുടെ ഇപ്പോഴത്തെ ജീവിത ശൈലിയും ഭക്ഷണരീതിയും സ്ട്രെസ്സ് ആയിട്ടുള്ള ലൈഫും നമുക്ക് ഇന്ന് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നവർ കൂടുതൽ ആയിട്ട് മാറുകയാണ് അതിൽ ഒരു 50 ശതമാനം എന്ന് പറയുന്നത് നമ്മുടെ ജനറ്റിക് ആണ്. ജനെട്ടിക് ആയിട്ടുള്ള ഇത്തരം കണ്ടീഷനിൽ നമ്മൾ ഈ ഒരു ജീവിതശൈലി കൂടി ഫോളോ ചെയ്യുമ്പോൾ ഇത്തരം കണ്ടീഷനുകൾ ഇപ്പോൾ നമുക്ക് വളരെ അധികമായി കൂടിക്കൊണ്ട് ഇരിക്കുകയാണ്. അപ്പോൾ ഇതുമായി ബന്ധപ്പെട്ട് നമ്മൾ ഏറ്റവും കൂടുതൽ വീഡിയോകളിൽ ഡിസ്കസ് ചെയ്തിട്ടുള്ള കാര്യം എന്ന് പറയുന്നത് ഫുഡ് തന്നെയാണ്.
കാരണം പല ഫുഡും പല പോയി ഐറ്റംസ് ചിലപ്പോൾ നമുക്ക് ഏത് ഭക്ഷണത്തിലാണ് കൂടുതൽ ആയിട്ട് അടങ്ങിയിട്ടുള്ളത് അല്ലെങ്കിൽ ഏതിലാണ് കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ളത് എന്നതിനെക്കുറിച്ചും ഒന്നും നമുക്ക് ശരിയായ ഒരു ക്ലാരിറ്റി കിട്ടണം എന്ന് ഇല്ല. നമ്മൾ നോക്കുമ്പോൾ നല്ല ഫ്രഷ് ആണല്ലോ അല്ലെങ്കിൽ വളരെ നാച്ചുറൽ ആണല്ലോ എന്ന് കരുതി കഴിക്കുന്ന പല ഭക്ഷണങ്ങളിലും അതിന്റെ അകത്ത് നമ്മൾ പ്രോപ്പർ ആയിട്ട് ഉള്ള അളവ് ശ്രദ്ധിക്കുന്നില്ല എന്ന് ഉണ്ടെങ്കിൽ അത് കഴിക്കുന്നത് മൂലം തന്നെ നമ്മുടെ ബോഡിയിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.